പോര്‍ട്ട് ഓഫ് വൂളാര്‍ എന്നാണ് ബന്ദിപ്പോര്‍ അറിയപ്പെടുന്നത്. വൂളാര്‍ ലേക്കിന്റെ കിഴക്കേ തീരത്താണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണ് ഇതെന്നാണ് അറിയപ്പെടുന്നത്. ജമ്മു കാശ്മീരിലെ പ്രസിദ്ധമായ പൂന്തോട്ടമാണ് നിഷാത് ബാഗ്.
വര്‍ഷം തോറും നിരവധി സഞ്ചാരികളെ ഇവിടം ആകര്‍ഷിക്കുന്നത്. ട്രക്കിംഗ്, ഫിഷിംഗ്, മലകയറ്റം തുടങ്ങിയവയാണ് ഇവിടെ സഞ്ചാരികളുടെ ഏറ്റവും വലിയ വിനോദങ്ങള്‍.



Click it and Unblock the Notifications