ബാരനില്‍ നിന്നും 3 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഈ ക്ഷേത്രത്തിലെത്താം. അറുനൂറ് വര്‍ഷത്തോളം പഴക്കമുള്ള ക്ഷേത്രത്തില്‍ മഹാദേവപ്രതിഷ്ഠയും ഹനുമാന്‍ പ്രതിഷ്ഠയും കാണാം. ക്ഷേത്രപരിസരത്ത് നിറയെ പച്ചപ്പാണ്, കൂടാതെ സമീപത്ത് കുളങ്ങളുമുണ്ട്. ശിവരാത്രി കാലത്ത് ഈ ക്ഷേത്രദര്‍ശനം വിശേഷമായിട്ടാണ് കരുതിപ്പോരുന്നത്.



Click it and Unblock the Notifications