ജയിന്‍ തീര്‍ത്ഥങ്കരനായിരുന്ന പാര്‍ശ്വനാഥിനായി സമര്‍പ്പിച്ചിരിക്കുന്ന ഈ ജയിന്‍ ക്ഷേത്രം പന്ത്രണ്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാണ്. ഇത് ഉയരം കൂടിയ ഒരു കുന്നിന്‍ മുകളിലാണ് സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിനകം അതിമനോഹരമായ ശില്‍പ്പങ്ങളും ചിത്രങ്ങളും കൊണ്ട് അലങ്കരിക്കപ്പെട്ടിരിക്കുന്നു. കൂടാതെ അത്യധികം മനോഹരമായ, ചില്ല് പതിച്ച അകച്ചുവരുകള്‍, അതിന്റെ സ്രഷ്ടാവിന്റെ നൈപുണ്യം വെളിപ്പെടുത്തുന്നു.



Click it and Unblock the Notifications