ബാര്‍മെറില്‍ നിന്ന് 235 കി മീ. ദൂരത്തുള്ള ദേവ്ക ഗ്രാമത്തിലാണ് ദേവ്ക ക്ഷേത്രം. പതിമൂന്നാം നൂറ്റാണ്ടില്‍ പണി കഴിപ്പിക്കപ്പെട്ട ക്ഷേത്രം അതിന്റെ വാസ്തുശില്‍പ്പഘടനക്ക് പ്രസിദ്ധമാണ്. ഇതിനു അധികം അകലെയല്ലാതെ ഒരു വിഷ്ണു ക്ഷേത്രവും കല്ലില്‍ കൊത്തിയ ഗണേശ വിഗ്രഹങ്ങള്‍ ഉള്ള രണ്ടു അമ്പലങ്ങളുമുണ്ട് .



Click it and Unblock the Notifications