വിവിധ വര്‍ണ്ണങ്ങളിലുള്ള പനിനീര്‍ പൂക്കളുടെ എണ്ണിയാലൊടുങ്ങാത്ത വൈവിധ്യം പേറുന്ന ഈ പൂന്തോട്ടം 10 ഏക്കറുകളിലായി പരന്ന് കിടക്കുന്നു. ഒരു പുഷ്പശയ്യയ്ക്ക് സമാനമായ ഈ സ്വപ്നഭൂമി ബതിന്ദയ്ക്കടുത്ത് തന്നെ ആയതിനാല്‍ വര്‍ഷം മുഴുവന്‍ ഒരുപാട് സഞ്ചാരികള്‍ ഇവിടെ വന്ന് ഈ അസുലഭ കാഴ്ചയുടെ മധു നുകര്‍ന്ന് പോകുന്നു.



Click it and Unblock the Notifications