Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബെര്‍ഹാംപൂര്‍ » ആകര്‍ഷണങ്ങള് » മഹേന്ദ്രഗിരി

മഹേന്ദ്രഗിരി, ബെര്‍ഹാംപൂര്‍

32

ഒഡീഷയിലെ(ഒറീസ) ഗജപതി ജില്ലയുടെ ഉപവിഭാഗമായ പരലാഖെമുണ്ടിയില്‍ സ്ഥിതി ചെയ്യുന്ന ഹില്‍സ്റ്റേഷനാണ്‌ മഹേന്ദ്രഗിരി. പശ്ചിമഘട്ടത്തിന്റെ ഭാഗമായ മലനിരകള്‍ സന്ദര്‍ശിച്ചാല്‍ മനോഹര ദൃശ്യങ്ങള്‍ക്ക്‌ പുറമെ ശബ്‌ദവും, സംസ്‌കാരവും അനുഭവിച്ചറിയാന്‍ കഴിയും. ചരിത്രപരമായും മതപരമായും പ്രാധാന്യമുള്ള ഈ മലനിരകള്‍ രാമായണം, മഹാഭാരതം, പുരാണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട്‌ കിടക്കുന്നു.

ധ്യാനത്തിനും തപസ്സിനും അനുയോജ്യമായ സ്ഥലമെന്ന രീതിയില്‍ എല്ലാ പുണ്യ ഗ്രന്ഥങ്ങളിലും ഈ പ്രദേശത്തെ കുറിച്ച്‌ പരമാര്‍ശിക്കുന്നുണ്ട്‌. നഗരത്തിന്റെ തിരക്കില്‍ നിന്നും ശാന്തമായി ഒരു ദിവസം ചെലവഴിക്കാന്‍ അനുയോജ്യമാണിവിടം. പാണ്ഡവന്‍മാര്‍ പണികഴിപ്പിച്ചതെന്ന്‌ പറയപ്പെടുന്ന പുരാതന ക്ഷേത്രത്തിന്റെ അവശിഷ്‌ടങ്ങള്‍ മഹേന്ദ്രഗിരിയില്‍ കാണപ്പെടുന്നുണ്ട്‌. ഉത്സവ കാലയളവായ ശിവരാത്രിയാണ്‌ മഹേന്ദ്രഗിരി സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ കാലയളവ്‌

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed