ഭരത്പൂരില്‍നിന്നും 65 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന,ദുര്‍ലഭമായ വന്യ വംശാവലികളുടെ സങ്കേതമാണ് 'ബന്ദ് ബരേത'. പുള്ളിപ്പുലി, പുള്ളിമാന്‍, കലമാന്‍, ബ്ലൂ ബുള്‍, കാട്ടുപന്നി, കഴുതപ്പുലി എന്നിവയ്ക്കു പുറമെ 200ഓളം അപൂര്‍വയിനം പക്ഷികളെയും കാണാം. 1866ല്‍ മഹാരാജ ജസ്വന്ത് സിങ്ങ് നിര്‍മ്മാണം തുടങ്ങിവെച്ചതും 188788ല്‍ രാം സിങ്ങ് പൂര്‍ത്തീകരിച്ചതുമായ ഒരു ഡാം, 'കാകുണ്ട്' നദിക്ക് കുറുകെയായി, ഈ സങ്കേത ത്തിലുണ്ട്.



Click it and Unblock the Notifications