Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബട്കല്‍ » ആകര്‍ഷണങ്ങള് » ബട്കല്‍ ബീച്ച്

ബട്കല്‍ ബീച്ച്, ബട്കല്‍

17

മനോഹരമായ ബട്കല്‍ ബീച്ച്, നഗരത്തിലെ കറക്കമെല്ലാം കഴിഞ്ഞാല്‍ വന്നിരുന്ന് വിശ്രമിക്കാന്‍ പറ്റിയ സ്ഥലം. കടല്‍ത്തീരത്തുനിന്നുമുള്ള പശ്ചിമഘട്ടത്തിന്റെയും തെങ്ങിന്‍കൂട്ടങ്ങളുടെയും കാഴ്ച മനോഹരമാണ്. പതിനാറാം നൂറ്റാണ്ടില്‍ വിജയനഗര രാജാക്കന്മാരുടെ ഭരണകാലത്ത് തിരക്കേറിയ ഒരു തുറമുഖമായിരുന്നു ഇവിടം.

മുരുടേശ്വര കോട്ട കടല്‍ത്തീരത്താണ്. ഇതിനടുത്തായിട്ടാണ് വിജയനഗരക്ഷേത്രം, ജെയിന്‍ ചന്ദ്രനാദ് ബസതി എന്നിവയുള്ളത്. തൊട്ടടുത്തുള്ള കണ്ടുക ഗിരിയെന്ന കുന്നിന്‍മുകളില്‍ മധ്യകാലഘട്ടത്തില്‍ പണികഴിപ്പിച്ച ചില ചെറുക്ഷേത്രങ്ങളുമുണ്ട്. ബീച്ചിലെ ലൈറ്റ് ഹൗസ് വിനോദസഞ്ചാരികള്‍ക്ക് അസ്തമയത്തിനുശേഷവും കടല്‍ക്കാഴ്ചകള്‍ കാണാന്‍ അവസരമൊരുക്കുന്നു. ആഗസ്ത് മുതല്‍ ഒക്‌ടോബര്‍ വരെയുള്ള കാലത്താണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.

One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat