Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബട്കല്‍ » ആകര്‍ഷണങ്ങള് » സുല്‍ത്താന്‍ മസ്ജിദ്

സുല്‍ത്താന്‍ മസ്ജിദ്, ബട്കല്‍

17

ടിപ്പുസുല്‍ത്താന്റെ ഭരണകാലത്ത് ഹിജ്‌റ വര്‍ഷം 1211 ലാണ് സുല്‍ത്താന്‍ മസ്ജിദ് പണികഴിപ്പിക്കപ്പെട്ടത്. ദ്രാവിഡ വാസ്തുവിദ്യാ രീതിയിലാണ് ഈ പള്ളി നിര്‍മ്മിച്ചിരിക്കുന്നത്. ഇപ്പോഴും ഒട്ടേറെ വിശ്വാസികളാണ് നമസ്‌കാരത്തിനായി ഈ പള്ളിയില്‍ എത്തുന്നത്. ഒപ്പം ചരിത്രമന്വേഷിച്ചെത്തുന്നവരും കുറവല്ല. ബട്കലിലെ ഒഴിച്ചുകൂടാനാവാത്ത കാഴ്ചകളിലൊന്നാണ് സുല്‍ത്താന്‍ മസ്ജിദ്.

One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri