രാഷ്ട്രപിതാവിന്‍െറ ഓര്‍മക്കായി 1955ല്‍ നിര്‍മിച്ച ഈ കെട്ടിടത്തില്‍ ഗാന്ധിജി ഉപയോഗിച്ചിരുന്ന വസ്തുക്കളും പുസ്തകങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ ജീവിതത്തിലെ സുപ്രധാന ഘട്ടങ്ങള്‍ ചിത്രീകരിക്കുന്ന ഛായാചിത്രങ്ങളുടെ ശേഖരവുമുണ്ട്. സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമായ ഇവിടം ഭാവ്നഗര്‍ നഗരത്തിന്‍െറ എല്ലാ ഭാഗത്ത് നിന്നും എളുപ്പത്തില്‍ എത്താവുന്ന സ്ഥലമാണ്.



Click it and Unblock the Notifications