Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഭാവ് നഗര്‍ » ആകര്‍ഷണങ്ങള്‍
 • 01പിരംബേട്ട്

  പിരംബേട്ട്

  ഭാവ്നഗറില്‍ ഗോഖയില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെയാണ് പിരംബേട്ട് ദ്വീപ് സ്ഥിതി ചെയ്യുന്നത്. മൂന്നര മില്യണ്‍ വര്‍ഷം മുമ്പ് ഉണ്ടായതെന്ന് കരുതപ്പെടുന്ന ഈ ദ്വീപ് അപൂര്‍വ ജൈവ വൈവിധ്യങ്ങളുടെ കലവറയാണ്. വംശനാശത്തിന്‍െറ വക്കിലുള്ള നിരവധി...

  + കൂടുതല്‍ വായിക്കുക
 • 02ഗാന്ധിസ്മൃതി

  രാഷ്ട്രപിതാവിന്‍െറ ഓര്‍മക്കായി 1955ല്‍ നിര്‍മിച്ച ഈ കെട്ടിടത്തില്‍ ഗാന്ധിജി ഉപയോഗിച്ചിരുന്ന വസ്തുക്കളും പുസ്തകങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ ജീവിതത്തിലെ സുപ്രധാന ഘട്ടങ്ങള്‍ ചിത്രീകരിക്കുന്ന  ഛായാചിത്രങ്ങളുടെ...

  + കൂടുതല്‍ വായിക്കുക
 • 03പാലിത്താന ജൈന ക്ഷേത്രം

  പ്രമുഖ ജൈന തീര്‍ഥാടന കേന്ദ്രമായ ഈ ക്ഷേത്രസമുച്ചയം ശത്രുഞ്ജയ മലയുടെ മുകളിലാണ് സ്ഥിതി ചെയ്യുന്നത്. മാര്‍ബിളില്‍ കൊത്തിയെടുത്ത 3000ത്തോളം ക്ഷേത്രങ്ങളുടെ സമുച്ചയമാണ് പാലിത്താനയിലേത്. മലയുടെ മുകളില്‍ സ്ഥിതി ചെയ്യുന്ന പ്രധാന ക്ഷേത്രം ആദ്യ...

  + കൂടുതല്‍ വായിക്കുക
 • 04തക്തേശ്വര്‍ ക്ഷേത്രം

  തക്തേശ്വര്‍ ക്ഷേത്രം

  1893ലാണ് ഈ ക്ഷേത്രം നിര്‍മിച്ചത്.  ഭാവ്നഗറിന് സമീപമുള്ള കുന്നിന്‍ മുകളില്‍ നിര്‍മിച്ച ഈ ക്ഷേത്രത്തില്‍ നിന്ന് നോക്കിയാല്‍  നഗരത്തിന്‍െറ ആകാശകാഴ്ച കാണാം. ഇതിന്‍െറ രക്ഷാധികാരിയായിരുന്ന തക്ഷത്സിംഗ്ജിയുടെ പേരാണ് ക്ഷേത്രത്തിന്...

  + കൂടുതല്‍ വായിക്കുക
 • 05ഗംഗാജാലിയ തടാകം

  ഗംഗാജാലിയ തടാകം

  ഭാവ്നഗര്‍ ജില്ലയുടെ ഹൃദയ ഭാഗത്താണ് മനോഹരമായ ഗംഗാജാലിയ തടാകം സ്ഥിതി ചെയ്യുന്നത്. നേരത്തേ മാലിന്യ നിക്ഷേപ കേന്ദ്രമായിരുന്ന ഇവിടം  കോര്‍പ്പറേഷന്‍ നേതൃത്വത്തില്‍ ശുചീകരിക്കുകയായിരുന്നു. തടാകത്തോട് ചേര്‍ന്ന് ജോഗേഴ്സ് പാര്‍ക്കും ഉണ്ട്.

  + കൂടുതല്‍ വായിക്കുക
 • 06ബ്രഹ്മകുണ്ഡ്

  ഭാവ്നഗര്‍ ജില്ലയില്‍ സിഹോര്‍ നഗരത്തിലാണ് ബ്രഹ്മ കുണ്ഡ് സ്ഥിതി ചെയ്യുന്നത്. മനോഹരങ്ങളായ ശില്‍പ്പങ്ങളാല്‍ നിറഞ്ഞ കിണറിന്‍െറ മാതൃകയിലുള്ള ടാങ്കില്‍ ഇറങ്ങാന്‍ പടികളുമുണ്ട്. മെഡീവിയല്‍ ശില്‍പ്പകലയുടെ മാതൃകയില്‍...

  + കൂടുതല്‍ വായിക്കുക
 • 07വെരാവ്ദാര്‍ ബ്ലാക്ക് ബക്ക് നാഷണല്‍ പാര്‍ക്ക്

  ഭാവ്നഗര്‍ ജില്ലയിലെ സൗരാഷ്ട്രയില്‍ ഭാല്‍ മേഖല കേന്ദ്രീകരിച്ച്  1976ലാണ് ഈ നാഷണല്‍ പാര്‍ക്ക് സ്ഥാപിതമായത്. മുമ്പ് ഭാവ്നഗര്‍ രാജാക്കന്‍മാര്‍ വേട്ടയാടാന്‍ എത്തിയിരുന്ന, പുല്‍മേടുകള്‍ നിറഞ്ഞ ഈ നാഷണല്‍...

  + കൂടുതല്‍ വായിക്കുക
 • 08ഗൗരിശങ്കര്‍ തടാകവും വിക്ടോറിയ വനവും

  ഗൗരിശങ്കര്‍ തടാകവും വിക്ടോറിയ വനവും

  381 ഹെക്ടറിലായാണ് ഗൗരിശങ്കര്‍ തടാകവും അതിനോട് ചേര്‍ന്നുള്ള വിക്ടോറിയ വനവും സ്ഥിതി ചെയ്യുന്നത്.  ബോര്‍ തലാവ് എന്നും ഇവിടം അറിയപ്പെടുന്നുണ്ട്. ദിവാന്‍ ശ്രീ ഗൗരിശങ്കര്‍ ഓസയുടെയും ഓര്‍മക്കായാണ് തടാകത്തിന് ഗൗരീശങ്കര്‍ എന്ന പേരിട്ടത്....

  + കൂടുതല്‍ വായിക്കുക
 • 09ബാര്‍ട്ടണ്‍ ലൈബ്രറി

  ബാര്‍ട്ടണ്‍ ലൈബ്രറി

  ഗുജറാത്തിലെ പുരാതനമായ ലൈബ്രറികളിലൊന്നാണ് 1895ല്‍ നിര്‍മിച്ച ഈ ഇരുനിലകെട്ടിടം. രണ്ട് റോഡുകള്‍ കൂടിചേരുന്ന ഭാഗത്താണ് അനുയോജ്യമായ വിധത്തില്‍ ഒരു സെന്‍ട്രല്‍ ടവറും ചേര്‍ന്നുള്ള രണ്ട് ഭാഗങ്ങളുമായി ലൈബ്രറി രൂപകല്‍പ്പന...

  + കൂടുതല്‍ വായിക്കുക
 • 10മഹുവ ബീച്ച്

  ഭാവ്നഗര്‍ ഭവാനി ക്ഷേത്രത്തിന് സമീപമാണ് മഹുവ ബീച്ച് സ്ഥിതി ചെയ്യുന്നത്. തിരക്കുകളില്‍ നിന്ന് മാറി ശാന്തമായി വിശ്രമിക്കാന്‍ കഴിയുന്ന ഇവിടം സഞ്ചാരികളുടെ പ്രിയ കേന്ദ്രമാണ്.

  + കൂടുതല്‍ വായിക്കുക
 • 11തദാവജ് ഹില്‍

  തദാവജ് ഹില്‍

  ശത്രുനായി, തലാജി നദികള്‍ ഉല്‍ഭവിക്കുന്ന തദാവജ് മലമുകളിലാണ് തലാജി നഗരം സ്ഥിതി ചെയ്യുന്നത്. മലകളുടെ പലഭാഗങ്ങളിലും ബുദ്ധമതക്കാര്‍ പ്രാര്‍ഥനക്ക് ഉപയോഗിച്ചിരുന്ന ആയിരകണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ഗുഹകളും മൊണാസ്ട്രികളും ഉണ്ട്....

  + കൂടുതല്‍ വായിക്കുക
 • 12ഖോദിയാര്‍ ക്ഷേത്രം

  ഖോദിയാര്‍ ക്ഷേത്രം

  ഖോദിയാര്‍ തടാകക്കരയില്‍ 1911ലാണ് ഈ ക്ഷേത്രം നിര്‍മിച്ചത്. ഖോദിയാര്‍ മാ ആണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. ഭക്തര്‍ക്കൊപ്പം നിരവധി വിനോദസഞ്ചാരികളും ഇവിടെ സന്ദര്‍ശിക്കാറുണ്ട്.

  + കൂടുതല്‍ വായിക്കുക
 • 13ഗംഗാദേവി മന്ദിര്‍

  ഗംഗാദേവി മന്ദിര്‍

  പേര് സൂചിപ്പിക്കും പോലെ ഗംഗാദേവിയാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. 1893ല്‍ നിര്‍മിച്ച ഈ ക്ഷേത്രത്തിന്‍െറ പ്രധാന ആകര്‍ഷണം  വെള്ള മാര്‍ബിളില്‍ നിര്‍മിച്ച ഛാത്രി (കുട)യും പവലിയനും പാലവുമാണ്.

  + കൂടുതല്‍ വായിക്കുക
 • 14ഗോഖ ബീച്ച്

  ഭാവ് നഗറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ഈ കടല്‍തീരം പ്രാദേശിക വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്.

  + കൂടുതല്‍ വായിക്കുക
 • 15നിലംബാഗ് കൊട്ടാരം

  നിലംബാഗ് കൊട്ടാരം

  1859ലാണ് 10 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ഗോഹില്‍ രാജാക്കന്‍മാരുടെ ഔദ്യോഗിക വസതി നിര്‍മിച്ചത്. ജര്‍മ്മന്‍ ആര്‍ക്കിടെക്ട് രൂപകല്‍പ്പന ചെയ്ത കൊട്ടാരത്തില്‍ സമകാലിക ഇന്ത്യന്‍ വാസ്തുശാസ്ത്ര മാതൃകകളും ഉള്‍കൊണ്ടിട്ടുണ്ട്....

  + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
28 Sep,Wed
Return On
29 Sep,Thu
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
28 Sep,Wed
Check Out
29 Sep,Thu
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
28 Sep,Wed
Return On
29 Sep,Thu