ജുനാഗട്ട് – യുഗാന്തരത്തില്‍ അല്‍പനേരം
ഗുജറാത്തിലെ മറ്റൊരു പ്രദേശത്തിനും ജുനാഗട്ടിനോളം സാംസ്ക്കാരിക വൈവിദ്ധ്യങ്ങളില്ല. 320 ബി.സി.യില്‍ മൌര്യവംശ സ്ഥാപകനായ ചന്ദ്രഗുപ്ത മൌര്യന്‍ നിര്‍മ്മിച്ച ജുനാഗട്ട്......
ഗിര്‍നര്‍ - ദൈവങ്ങളുടെ മല
ഹിന്ദു - ജൈന മതങ്ങള്‍ക്ക് ഒരുപോലെ പ്രധാനവും വിശുദ്ധവുമായ കേന്ദ്രമാണ് ഗുജറാത്തിലെ ഗിര്‍നര്‍. ഗിര്‍നര്‍ ഹില്‍സ് എന്ന പേരിലറിയപ്പെടുന്ന......
കാട്ടിലെ രാജാക്കന്മാരെ കാണാന്‍ ഗിര്‍ വനത്തിലേയ്ക്ക്
ഗുജറാത്തിലെ ഗിര്‍ ദേശീയോദ്യാനം പ്രകൃതി സ്‌നേഹികളെ സംബന്ധിച്ച് ഒരു പറുദീസതന്നെയാണ്. ഗുജറാത്തിലെ ഗിര്‍നര്‍ ഹില്‍സ് സന്ദര്‍ശിക്കുന്നവര്‍ക്ക്......
ഉദ്‍വാധ - പാഴ്സികളുടെ കേന്ദ്രം
ഇന്ത്യന്‍ സൗരാഷ്ട്രിയന്‍സ് അഥവാ പാഴ്സികളുടെ ഒരു പ്രധാന കേന്ദ്രമാണ് ഗുജറാത്തിലെ വല്‍സാദ് ജില്ലയിലെ ഒരു തീരദേശ നഗരമായ ഉദ്‍വാധ. ഉദ്‍വാധ എന്ന......
മഹാകാളിയുടെ അനുഗ്രഹം തേടി പാവഗഢില്‍
ചമ്പാനര്‍ ചരിത്രനഗരത്തിന് സമീപത്തുള്ള പാവഗഢ് മഹാകാളിയുടെ ചൈതന്യം കുടികൊള്ളുന്ന സ്ഥലം എന്ന നിലയില്‍ പ്രസിദ്ധമാണ്. കാലത്തിന്‍റെ നിരവധി പരീക്ഷണങ്ങളെ മറികടന്നാണ്......
രാജ്കോട്ട് - ഗാന്ധിജി ഒരു നേതാവായി വളര്‍ന്ന ഇടം
മുന്‍ സൗരാഷ്ട്ര രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്നു രാജ്കോട്ട്. എന്നാല്‍ ഇന്ന് തലസ്ഥാനമല്ലെങ്കിലും മഹത്തായ ഒരു ഭൂതകാലത്തിന്‍റെ തലയെടുപ്പ് രാജ്കോട്ടിനുണ്ട്.......
ദാമന്‍ - ഓര്‍മ്മകളിലേക്ക് ഒരു ഉല്ലാസ യാത്ര
ഗോവക്കും ദാദ്രാ ആന്‍റ് നാഗര്‍ ഹവേലിക്കുമൊപ്പം 450 വര്‍ഷത്തോളം പോര്‍ച്ചുഗീസ് ഭരണത്തിന്‍ കീഴിലായിരുന്നു ദാമന്‍. 1961 ഡിസംബര്‍ 19നാണ് ദാമനും......
ആനന്ദ് - അട്ടര്‍ലി, ബട്ടര്‍ലി, യമ്മിലിഷ്യസ്
ആനന്ദ് എന്ന പേര് ഇന്ത്യയിലൊട്ടാകെ ഏറെ പ്രശസ്തമാണ്. അമുല്‍ എന്ന പേരില്‍ ക്ഷീരോദ്പാദക സഹകരണ സംഘം ആദ്യമായി രൂപികരിച്ചത് ഇവിടെയാണ്. അമുലിന്റെ പൂര്‍ണ്ണ രൂപം ആനന്ദ്......
ചമ്പാനര്‍ - രാജകീയമായ അധിനിവേശം
ക്ഷത്രീയ പരമ്പരയായ ചവ്ദ രാജവംശത്തിലെ വനരാജ് ചവ്ദയാണ് ചമ്പാനര്‍ നഗരത്തിന്‍റെ സ്ഥാപകന്‍. തന്‍റെ മന്ത്രിയായ ചമ്പാരാജിന്‍റെ പേരില്‍ ഈ സ്ഥലത്തിന്......
തിതാള്‍ - ഒരു കടല്‍ സ്പര്‍ശം
വല്‍സാദ് നഗരത്തിന്‍റെ പടിഞ്ഞാറ് ഭാഗത്താണ് തിതാള്‍ ബീച്ച്. അറേബ്യന്‍ സമുദ്രത്തോട് തൊട്ടുകിടക്കുന്ന ഈ ബീച്ച് ബ്ലാക്ക് സാന്‍ഡ് ബീച്ച് എന്നും......
ബോര്‍ഡി - ബീച്ചുകളുടെ നഗരം
മഹാരാഷ്ട്രയിലെ താന ജില്ലയിലാണ് ബോര്‍ഡി എന്ന മനോഹരമായ ബീച്ച് ടൗണ്‍ സ്ഥിതിചെയ്യുന്നത്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ നിന്നും വടക്കുമാറിയാണ്......
ഗുജറാത്തിന്റെ തലസ്ഥാനമായ ഗാന്ധിനഗര്‍
സബര്‍മതീ തീരത്തെ മനോഹരമായ നഗരമാണ് ഗാന്ധിനഗര്‍. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വികസനങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളിലൊന്നായ ഗുജറാത്തിന്റെ തലസ്ഥാനം കൂടിയാണ്,......
തൂക്കുപാലത്തിന്‍റെ വിസ്മയവുമായി മോര്‍ബി
മച്ചു നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന മോര്‍ബി പാരമ്പര്യ വാസ്തുവിദ്യയും യൂറോപ്യന്‍ വാസ്തുവിദ്യയും സമ്മേളിക്കുന്നതിന്‍റെ ഒരു മികച്ച ഉദാഹരണമാണ്. ബ്രിട്ടീഷ് ഭരണകാലത്ത്......
സത്യാഗ്രഹ സ്മരണകളുറങ്ങുന്ന ഖേഡ
പണ്ട് മഹാഭാരത കാലഘട്ടത്തില്‍ ഭീമസേനന്‍ ഹിഡുംബന്‍ എന്ന രാക്ഷസനെ വധിച്ച് ഹിഡുംബിയെ സ്വന്തമാക്കിയ ഹിഡുംബ വനമാണ് ഇന്ന് ഖേഡ എന്ന പേരില്‍ അറിയപ്പെടുന്നത്.......
അഹമ്മദാബാദ് - വ്യത്യസ്തതകളുടെ സങ്കലനം
നാനാത്വത്തില്‍ ഏകത്വം എന്ന ഇന്ത്യന്‍ ചിന്തയുടെ ഏറ്റവും മികച്ച ഉദാഹരണമാണ് അഹമ്മദാബാദ്. ഒരു വശത്ത് രാജ്യത്തെ തന്നെ ഏറ്റവും സമര്‍ത്ഥരും കൗശലക്കാരുമായ കച്ചവടക്കാരുടെ......
സര്‍ദാര്‍ സരോവര്‍ ഡാം - നര്‍മ്മദയിലെ വിസ്മയം
ഗുജറാത്തിലെ ഏറ്റവും പ്രശസ്തമായ അണക്കെട്ടാണ് നര്‍മ്മദ നദിയില്‍ സ്ഥിതിചെയ്യുന്ന സര്‍ദാര്‍ സരോവര്‍ ഡാം. നര്‍മ്മദ നദിയില്‍ ഒരു അണക്കെട്ട് എന്ന ആശയം......
ഗൊണ്ടല്‍ - ഉത്കൃഷ്ട കലകളുമായി ഇണങ്ങിച്ചേരാന്‍
ഇന്ത്യന്‍ നാട്ടുരാജ്യങ്ങളെ ബ്രിട്ടീഷുകാര്‍ ഒന്നൊന്നായി നേരിട്ടും അല്ലാതെയും പരമാധികാരത്തിന്റെ വരുതിയിലാക്കി. ചങ്കുറപ്പും ആത്മാഭിമാനവുമുള്ള ചുരുക്കം ചില ഭരണാധികാരികളൊഴികെ......
സാംസ്‌കാരികപ്പെരുമയുടെ ചരിത്രവുമായി വഡോദര
ഒരുകാലത്ത് ഗെയ്ക്‌വാദ് നാട്ടുരാജ്യത്തിന്‍റെ തലസ്ഥാനമായിരുന്നു വിശ്വാമിത്രി നദിക്കരയില്‍ സ്ഥിതിചെയ്യുന്ന വഡോദര. ബറോഡ എന്ന പേരിലും അറിയപ്പെടുന്ന വഡോദരയുടെ ചരിത്രം......
വല്‍സാദ് - ബീച്ചുകള്‍, കോട്ടകള്‍, ക്ഷേത്രങ്ങള്‍, അങ്ങനെയങ്ങനെ
വല്‍സാദ് ഗുജറാത്തിലെ ഒരു തീരദേശ ജില്ലയാണ്. വാദ്-സാല്‍ എന്നീ വാക്കുകളില്‍ നിന്നാണ് ഈ പേര് രൂപം കൊണ്ടത്. ഇതിനര്‍ത്ഥം ബനിയന്‍ മരങ്ങളാല്‍ തടസപ്പെട്ട ഇടം......
സില്‍വാസ്സ - തിരക്കില്‍ നിന്നൊഴിഞ്ഞൊരിടം
സില്‍വാസ്സ ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശമായ ദാദ്ര& നാഗര്‍ഹവേലിയുടെ തലസ്ഥാനമാണ്. പോര്‍ച്ചു ഗീസ് ഭരണകാലത്ത് വിലാ ദി പാകോ ഡി അക്‌കോസ്......
വജ്രത്തിളക്കമുള്ള സൂററ്റ്
ഗുജറാത്തിന് തെക്ക്-പടിഞ്ഞാറുള്ള തുറമുഖനഗരമാണ് സൂററ്റ്.വജ്രവ്യവസായവും തുണിവ്യവസായവുമാണ് ഇന്ന് സൂററ്റിന്‍റെ മുഖമുദ്രയെങ്കിലും ഇന്ത്യചരിത്രം പരിശോധിച്ചാല്‍ തിളങ്ങുന്ന......
വാങ്കനീര്‍ - അതിശയത്തോടെ കാണേണ്ട കാഴ്ചകള്‍
വാങ്കനീറിന് ആ പേര് ലഭിച്ചത് അതിന്‍റെ ഭൂമിശാസ്ത്രപരമായ കിടപ്പില്‍ നിന്നാണ്. മാച്ചു നദിയുടെ ഒരു വളവില്‍ (വാങ്ക) സ്ഥിതി ചെയ്യുന്നതാണ് ഈ സ്ഥലം. നീര്‍......