ഭാവ്നഗര്‍ ജില്ലയുടെ ഹൃദയ ഭാഗത്താണ് മനോഹരമായ ഗംഗാജാലിയ തടാകം സ്ഥിതി ചെയ്യുന്നത്. നേരത്തേ മാലിന്യ നിക്ഷേപ കേന്ദ്രമായിരുന്ന ഇവിടം കോര്പ്പറേഷന് നേതൃത്വത്തില്‍ ശുചീകരിക്കുകയായിരുന്നു. തടാകത്തോട് ചേര്‍ന്ന് ജോഗേഴ്സ് പാര്‍ക്കും ഉണ്ട്.