Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഭുവനേശ്വര്‍ » ആകര്‍ഷണങ്ങള് » ഗാന്ധി പാര്‍ക്ക്

ഗാന്ധി പാര്‍ക്ക്, ഭുവനേശ്വര്‍

115

രാഷ്ട്രപിതാവായ മഹാത്മാഗാന്ധിക്ക് സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഈ പാര്‍ക്ക് നിര്‍മ്മിച്ചത് ഭവനേശ്വര്‍ ഡെവലപ്മെന്‍റ് അതോറിറ്റിയാണ്. ഭുവനേശ്വറിലെ സ്വസ്തി പ്ലാസ ഹോട്ടലിന് മുന്നിലാണ് ഈ പാര്‍ക്ക്. മനോഹമായ പുല്‍ത്തകിടിയും, ചുറ്റുപാടുകളുമാണ് ഇവിടെയുള്ളത്. മഹാത്മാഗാന്ധി പ്രാര്‍ത്ഥിക്കുന്ന നിലയിലുള്ള പ്രതിമ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഇത് ഏറെ സന്ദര്‍ശകരെ ഇവിടേക്ക് ആകര്‍ഷിക്കുന്നു.

ജോഗിങ്ങ്, നടത്തം, പ്രകൃതി നിരീക്ഷണം, തുടങ്ങിയവയ്ക്കും, അല്പം ശുദ്ധവായു ശ്വസിക്കാനും അനുയോജ്യമായ ഇടമാണിത്. ജനത മൈതാന്‍ എന്നറിയപ്പെട്ടിരുന്ന സ്ഥലത്താണ് ഈ പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്. മനോഹരമായ പുല്‍മൈതാനങ്ങളും, ജോഗിങ്ങ് ട്രാക്കുകളും, ജലധാരകളും, ദീപാലങ്കാരങ്ങളും പാര്‍ക്കിന് ഭംഗി പകരുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed