Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ബിഷ്ണുപൂര്‍ - പശ്ചിമ ബംഗാള്‍

ബിഷ്ണുപൂര്‍ - ചുടുകട്ടയില്‍ നിര്‍മ്മിച്ച ക്ഷേത്രങ്ങള്‍

30

17, 18 നൂറ്റാണ്ടുകളില്‍ നിര്‍മിച്ചതെന്ന് കരുതുന്ന ചുവന്നകല്ലുകൊണ്ടും ചുടുകട്ടകൊണ്ടും നിര്‍മിച്ച ടെറാകോട്ട ക്ഷേത്രങ്ങളാണ് ബിഷ്ണുപൂര്‍ സഞ്ചാരികള്‍ക്കായി കാത്തുവെച്ചിരിക്കുന്നത്. ടെറാകോട്ടയില്‍ തീര്‍ത്ത പാത്രങ്ങള്‍, ആഭരണങ്ങള്‍, വീടുകളിലേക്കുള്ള അലങ്കാര വസ്തുക്കള്‍ എന്നിവ വില്‍ക്കുന്ന നിരവധി സ്ഥാപനങ്ങളും ഇവിടെയുണ്ട്.

കാണാന്‍ എന്തൊക്കെ

ദാല്‍മദല്‍ കാമന്‍, നൂതന്‍ മഹല്‍ എന്നീ ക്ഷേത്രങ്ങള്‍ക്കൊപ്പം ശ്രീനിബാസ ആചാര്യയുടെ ജന്‍മസ്ഥലവുമാണ് ഇവിടെ സഞ്ചാരികള്‍ക്ക് കാണാന്‍ ഉള്ളത്.

ഉല്‍സവങ്ങള്‍, സംസ്കാരം

നഗരം വര്‍ണം വാരിപുതക്കുന്ന ദുര്‍ഗ, കാളിപൂജ ഉല്‍സവങ്ങള്‍ കാണാന്‍ ഭക്തര്‍ക്കൊപ്പം നിരവധി സഞ്ചാരികളും ഇവിടെയത്തൊറുണ്ട്. ഇതോടനുബന്ധിച്ച് അത്യാകര്‍ഷകമായ കരിമരുന്ന് പ്രയോഗവും ഭക്ഷണമേളകളും സംഘടിപ്പിക്കാറുണ്ട്. എല്ലാവര്‍ഷവും ആഗസ്റ്റില്‍ ഇവിടെ പാമ്പുകളുടെ ഉല്‍സവവും സംഘടിപ്പിക്കാറുണ്ട്. ബിഷ്ണുപൂരിലെ പ്രശസ്തമായ ബാലുചാരി സാരികള്‍ ഉല്‍സവ സമയത്ത് ആകര്‍ഷമായ വിലക്ക് ലഭ്യമാകും. മഹാഭാരത കഥകളും ചരിത്രങ്ങളുമെല്ലാം തുന്നിപിടിപ്പിച്ച ഇത്തരം സാരികള്‍ വാങ്ങാതെ ഇവിടെയത്തെുന്ന ഒരു സ്ത്രീകളും മടങ്ങാറില്ല.

എങ്ങനെയത്തൊം

പശ്ചിമബംഗാളിന്‍െറ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ബിഷ്ണുപൂരിലേക്ക് റെയില്‍,റോഡ് മാര്‍ഗങ്ങളിലൂടെ എളുപ്പം എത്താനാകും.

ബിഷ്ണുപൂര്‍ - പശ്ചിമ ബംഗാള്‍ പ്രശസ്തമാക്കുന്നത്

ബിഷ്ണുപൂര്‍ - പശ്ചിമ ബംഗാള്‍ ചിത്രങ്ങള്

ബിഷ്ണുപൂര്‍ - പശ്ചിമ ബംഗാള്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ബിഷ്ണുപൂര്‍ - പശ്ചിമ ബംഗാള്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ബിഷ്ണുപൂര്‍ - പശ്ചിമ ബംഗാള്‍

  • റോഡ് മാര്‍ഗം
    കൊല്‍ക്കത്തയില്‍ നിന്ന് നാഷനല്‍ ഹൈവേ രണ്ട് വഴിയും അഹല്യാബായി ഹോള്‍ക്കര്‍ റോഡുവഴിയും ഇവിടെയത്തൊം. 134 കിലോമീറ്റററാണ് ദൂരം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ബാന്‍കുറയാണ് ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍. ഇവിടെ നിന്ന് കൊല്‍ക്കത്തയടക്കം ഭാഗങ്ങളിലേക്ക് ട്രെയിന്‍സര്‍വീസുകളുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    കൊല്‍ക്കത്തയാണ് ഏറ്റവുമടുത്ത വിമാനത്താവളം. ഇവിടെ നിന്ന് രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലേക്കും വിദേശങ്ങളിലേക്കും വിമാനസര്‍വീസുകള്‍ ഉണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
30 Jul,Thu
Return On
31 Jul,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
30 Jul,Thu
Check Out
31 Jul,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
30 Jul,Thu
Return On
31 Jul,Fri