Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബിതൂര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

മികച്ച റോഡ് സൗകര്യം ബിതൂരിലുണ്ട്. ഉത്തര്‍ പ്രദേശിലെ പ്രമുഖ നഗരങ്ങളായ ലഖ്നൗ, കാണ്‍പൂര്‍, ആഗര്‍, അയോദ്ധ്യ എന്നിവിടങ്ങളില്‍ നിന്നൊക്കെ ബിതൂരിലേക്ക് ബസ് സര്‍വ്വീസുണ്ട്. ഡല്‍ഹിയില്‍ നിന്ന് സര്‍ക്കാര്‍ ബസുകളും സര്‍വ്വീസ് നടത്തുന്നു.