Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബോധ്ഗയ » ആകര്‍ഷണങ്ങള് » ദുംഗേശ്വരി ഗുഹാക്ഷേത്രങ്ങള്‍

ദുംഗേശ്വരി ഗുഹാക്ഷേത്രങ്ങള്‍, ബോധ്ഗയ

34

അങ്ങേയറ്റം ആദരിക്കപ്പെടുന്ന ആത്മീയകേന്ദ്രമാണ് മനോജ്ഞമായ ദുംഗേശ്വരി മഹാക്ഷേത്രം. മഹാകാല ഗുഹകള്‍ എന്നും ഇതറിയപ്പെടുന്നു. പ്രക്ഷുബ്ധതകളില്‍ നിന്ന് വിമുക്തമായ മനസ്സുമായാണ് ഇവിടെ വരുന്നവര്‍ മടങ്ങുന്നത്.

ജീവിതദര്‍ശനത്തിന് വേണ്ടിയുള്ള ബുദ്ധന്റെ നിരന്തരമായ തപസ്യകളുടെ തുടക്കം ഈ ഗുഹകളിലായിരുന്നു. ഒടുവിലാണ് ബോധിയുടെ തണലില്‍ അദ്ദേഹം സാഫല്യം നേടിയത്. ഹൈന്ദവ, ബുദ്ധ ദേവാലയങ്ങളുള്ള മൂന്ന് പ്രധാന ഗുഹകള്‍ ചേര്‍ന്നതാണിത്.

 

 

 

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed