Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബോധ്ഗയ » ആകര്‍ഷണങ്ങള് » ബോധിവൃക്ഷം

ബോധിവൃക്ഷം, ബോധ്ഗയ

34

ബോധിവൃക്ഷത്തെ മാറ്റിനിറുത്തി ബുദ്ധചരിത്രം പരാമര്‍ശിക്കാനാവില്ല. ഒന്നൊന്നിനോട് അത്രയേറെ ഇഴുകിച്ചേര്‍ന്നതാണ്. ബുദ്ധനോളം തന്നെ പ്രാധാന്യമുള്ളതിനാല്‍ മഹാബോധി എന്നും ആദരസൂചകമായി ഇതിനെ വിളിക്കാറുണ്ട്. ഈ മരത്തണലില്‍ ഇരുന്നാണ് ബുദ്ധന്‍ ധ്യാനത്തില്‍ മുഴുകിയതും മോക്ഷപ്രാപ്തി കൈവരിച്ചതും.

ജീവിതത്തിന്റെ പൊരുളുകള്‍ കണ്ടെത്താന്‍ തനിക്ക് കൂട്ടായ ഈ വൃക്ഷത്തോട് ബുദ്ധന് അങ്ങേയറ്റം കൃതജ്ഞതയുണ്ടായിരുന്നെന്ന് പറയപ്പെടുന്നു. ബുദ്ധമതത്തിന്റെ പ്രതീകവും പൈതൃക ചിഹ്നവുമായ ഈ വൃക്ഷത്തെ വേരോടെ പിഴുതെറിയാന്‍ അസഹിഷ്ണുക്കളായ ചില ഭരണാധികാരികള്‍ ശ്രമിക്കാതിരുന്നില്ല. ഈ കുത്സിത ശ്രമങ്ങളെയെല്ലാം ഈ ദിവ്യവൃക്ഷം അത്ഭുതകരമായി അതിജയിക്കുകയായിരുന്നു എന്ന് വേണം കരുതാന്‍ . മാതൃവൃക്ഷത്തിന്റെ അഞ്ചാമത്തെയോ മറ്റോ പിന്‍ഗാമിയാണ് നിലവിലുള്ള ബോധിവൃക്ഷം.

 

 

 

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri