Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബി ആര്‍ ഹില്‍സ് » ആകര്‍ഷണങ്ങള് » ബി ആര്‍ ടി വന്യജീവിസങ്കേതം

ബി ആര്‍ ടി വന്യജീവിസങ്കേതം, ബി ആര്‍ ഹില്‍സ്

10

ബി ആര്‍ ഹില്‍സിലെ ഒരു പ്രധാന ആകര്‍ഷണമാണ് ബിലിഗിരി രംഗസ്വാമി വന്യജീവിസങ്കേതം. കര്‍ണാടകത്തിന്റെ തെക്കന്‍ ഭാഗത്തായി തുംഗഭദ്ര നദിയുടെയും കാവേരി നദിയുടെയും ഇടയിലായി  ഏകദേശം 539 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നു. ബി ആര്‍ ടി വന്യജീവിസങ്കേതം. ബി ആര്‍ ടി വന്യജീവിസങ്കേതം എന്നും ബി ആര്‍ ഹില്‍സ് വന്യജീവിസങ്കേതം എന്നും ഇതിന് പേരുകളുണ്ട്. പൂര്‍വ്വ - പശ്ചിമനിരകളുടെ സംഗമസ്ഥാനത്തായി സമുദ്രനിരപ്പില്‍ നിന്നും 5091 അടി ഉയരത്തിലാണ് ഈ വന്യജീവിസങ്കേതം സ്ഥിതിചെയ്യുന്നത്.

1972 ലെ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം സംരക്ഷണമേഖലയായി പ്രഖ്യാപിക്കപ്പെട്ടതാണ് ഈ വന്യജീവിസങ്കേതം. കാട്ടുപോത്ത്, വിവിധതരം മാനുകള്‍, കടുവ, പുള്ളിപ്പുലി, ചെന്നായ, ആന എന്നിങ്ങനെ വലിയൊരു ജന്തുവൈവിധ്യമുണ്ട് ബി ആര്‍ വന്യജീവി സങ്കേതത്തില്‍.  ഏതാണ്ട് നൂറ്റിപ്പതിനാറിലധികം പക്ഷിവര്‍ഗ്ഗങ്ങളും 22 തരം ഉരഗങ്ങളും ഇവിടത്തെ അന്തേവാസികളാണ്. ഇരൂനൂറിലധികം പക്ഷിവര്‍ഗ്ഗങ്ങളെ ഇവിടെ കാണാന്‍ സാധിക്കും. ഇലകൊഴിയും മരങ്ങളും നിത്യഹരിതവൃക്ഷങ്ങളും പുല്‍മേടുകളും കുറ്റിച്ചെടുമടങ്ങുന്നതാണ് ഇവിടത്തെ സസ്യപ്രകൃതി. ഇത്തരം കാഴ്ചകള്‍ ആസ്വദിക്കുന്നതിനായി ജീപ്പ് സവാരിയും ആനസവാരിയും നടത്തുന്നതിന് ഇവിടെ സൗകര്യമുണ്ട്.

ചൂണ്ടയിടാനും ചങ്ങാടയാത്രയ്ക്കും, മീന്‍പിടിത്തക്കാര്‍ക്കും യാത്ര ആസ്വദിക്കാനുള്ള സൗകര്യങ്ങളുമുണ്ട് ബിലിഗിരി രംഗസ്വാമി വന്യജീവിസങ്കേതത്തില്‍. ഒക്‌ടോബര്‍ മുതല്‍ മെയ് വരെയുള്ള മാസങ്ങളാണ് ബിലിഗിരി രംഗസ്വാമി വന്യജീവിസങ്കേതം സന്ദര്‍ശിക്കാന്‍ അനുയോജ്യം.

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu