യുസ്മാര്‍ഗില്‍ നിന്നും 4 കിലോമീറ്റര്‍ ദൂരത്താണ് മനോഹരമായ നീല്‍നാഗ് സ്ഥിതിചെയ്യുന്നത്. കാട്ടിലൂടെ വേണം യുസ്മാര്‍ഗില്‍ നിന്നും ഇവിടെയെത്താന്‍. നാലിനിറത്തിലുള്ള തടാകം എന്നാണ് നീല്‍ നാഗ് എന്ന വാക്കിനര്‍ത്ഥം.