തോസ്മൈതാനത്തിന് അടുത്തായാണ് മനോഹരമായ അരുവിയായ സുത് ഹരണ്‍. ഇന്ത്യയുടെയും ചൈനയുടെയും അതിര്ത്തിവരയായ ലൈന്‍ ഓഫ് അക്ച്വല് കണ്ട്രോളിന് സമീപത്തായാണ് ഈ സ്ഥലം. കനത്ത ഫോറസ്റ്റിന് നടുവിലാണിത്. വനവാസക്കാലത്ത് ശ്രീരമാന് സീതയോടൊപ്പം ഇവിടെ കഴിഞ്ഞിരുന്നു എന്നാണ് വിശ്വാസം. ഇവിടത്തെ വെള്ളത്തിന് മധുരമാണത്രെ.