ശ്രീനഗറില്‍ നിന്നും 28 കിലോമീറ്റര്‍ ദൂരമുണ്ട് ഷെയ്ഖ് നൂറുദ്ദീന്റെ കുഴിമാടത്തിലേക്ക്. കാശ്മീരിന്റെ അടയാളമെന്നും ഇത് അറിയപ്പെടുന്നുണ്ട്. കാശ്മീരില്‍ ഇസ്ലാം മതം പ്രചരിപ്പിച്ച ഷെയ്ഖ് നൂറുദ്ദിന്റെ ഖബറിടമാണ് ഇത്. സംഗ്രാം ദാറാണ് ഇവിടെ ആരാധനാലയം പണിതത്.