ബുന്ദിയില്‍ നിന്നും 48 കിലോമീറ്റര്‍ ഇകലെ ചിറ്റോര്‍ഗഡ് റോഡിലാണ് ബിജോലിയ. ചൗഹാന്‍ സാമ്രാജ്യകാലത്ത് ഇത് കലയുടെയും വാസ്തുവിദ്യയുടെയും കേന്ദ്രമായിരുന്ന ബിജോലിയ. എഡി പതിമൂന്നാം നൂറ്റാണ്ടില്‍ ചൗഹാന്മാര്‍ പണികഴിപ്പിച്ച മൂന്ന് ക്ഷേത്രങ്ങളുണ്ട് ഇവിടെ. മൂന്ന് ക്ഷേത്രങ്ങളിലും ശിവനാണ് പ്രതിഷ്ഠ. ക്ഷേത്രങ്ങള്‍ക്കടുത്തായി ഒരു ജലസംഭരണിയുമുണ്ട്.



Click it and Unblock the Notifications