ചമ്പാനറിലെ അവസാനത്തെ ഭരണാധികാരിയായ സിക്കന്ദര്‍ ഷായുടെ കല്ലറ സ്ഥിതിചെയ്യുന്നത് ഗുജറാത്തിലെ ചമ്പാനറില്‍ തന്നെയാണ്. ഇമാമുല്‍ മുല്‍ക്കിനാല്‍ വധിക്കപ്പെട്ട ഇദ്ദേഹത്തെ തന്‍റെ രണ്ട് സഹോദരങ്ങളുടെ കുഴിമാടങ്ങള്‍ക്കൊപ്പം ഇവിടെ അടക്കം ചെയ്തിരിക്കുന്നു. താഴികക്കുടങ്ങളുള്ള ഒരു കല്‍മണ്ഡപം എന്നതിലുപരി ഇതിന്‍റെ ശില്‍പചാതുരിയും കലാനൈപുണ്യവുമാണ് ആളുകളെ ആകര്‍ഷിക്കുന്നത്.



Click it and Unblock the Notifications