Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചന്ദേരി » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം ചന്ദേരി റെയില്‍ മാര്‍ഗം

36 കിലോമീറ്റര്‍ ദൂരെയുള്ള ലളിത്പൂരും 124 കിലോമീറ്റര്‍ ദൂരെയുള്ള ജാന്‍സിയുമാണ് തൊട്ടടുത്ത റെയില്‍വേ സ്റ്റേഷനുകള്‍. 63 കിലോമീറ്റര്‍ ദൂരെയുള്ള അശോക്നഗറും 38 കിലോമീറ്റര്‍ അകലെയുള്ള മുന്‍ഗോലിയും ആശ്രയിക്കാവുന്ന റെയില്‍വേ സ്റ്റേഷനുകളാണ്. റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് ചന്ദേരിയിലേക്ക് ബസ്, ടാക്സി സൗകര്യങ്ങള്‍ ലഭിക്കും.

റെയില്‍വേ സ്റ്റേഷന് ചന്ദേരി

  • റെയില്‍വേ സ്റ്റേഷന്‍ ഇല്ല