Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചന്ദേരി » വീക്കെന്‍ഡ് ഗെറ്റ് എവേ

സമീപ സ്ഥലങ്ങള്‍ ചന്ദേരി (വീക്കെന്‍ഡ് ഗെറ്റ് എവേ)

  • 01ഗുണ, മധ്യപ്രദേശ്‌

    ഗുണ - നദീപുണ്യം നെഞ്ചിലേറ്റി ഒരു നഗരി

    മധ്യപ്രദേശിന്‍റെ വടക്കു-കിഴക്കു ഭാഗത്ത് ഗുണ ജില്ലയില്‍  പാര്‍വ്വതി നദിയുടെ തീരത്തായാണ് ഗുണ നഗരം സ്ഥിതിചെയ്യുന്നത്. മധ്യപ്രദേശിലെ ഏറ്റവും വികസിതമായ......

    + കൂടുതല്‍ വായിക്കുക
    Distance from Chanderi
    • 107 km - 2 Hrs 24 mins
    Best Time to Visit ഗുണ
    • ഫെബ്രുവരി - മാര്‍ച്ച്
  • 02റെയ്‍സന്‍, മധ്യപ്രദേശ്‌

    റെയ്‍സന്‍ - കുലീന സ്പര്‍ശമുള്ള നഗരം

    മധ്യപ്രദേശിലെ അനേകം ചെറുനഗരങ്ങളിലൊന്നാണെങ്കിലും, ചരിത്രപരവും, മതപരവുമായ കാരണങ്ങളാള്‍ ഏറെ പ്രാധാന്യമുള്ള സ്ഥലമാണ് റെയ്‍സന്‍. റെയ്‍സന്‍ ജില്ലയിലാണ് ഈ നഗരം.......

    + കൂടുതല്‍ വായിക്കുക
    Distance from Chanderi
    • 190 km - 3 Hrs 48 mins
    Best Time to Visit റെയ്‍സന്‍
    • ഒക്ടോബര്‍ - മാര്‍ച്ച്
  • 03വിദിഷ, മധ്യപ്രദേശ്‌

    വിദിഷ: മഹത്തായ സ്‌മാരകങ്ങളുടെ നഗരം

    മധ്യകാലഘട്ടത്തില്‍ ഭില്‍സ എന്ന്‌ അറിയപ്പെട്ടിരുന്ന വിദിഷ ചരിത്രപ്രാധാന്യമുള്ള സ്‌മാരകങ്ങളുടെ നഗരമാണ്‌. ഗുപ്‌ത ഭരണ കാലത്തിന്റെ പ്രൗഢി......

    + കൂടുതല്‍ വായിക്കുക
    Distance from Chanderi
    • 158 km - 3 Hrs 13 mins
    Best Time to Visit വിദിഷ
    • ഒക്ടോബര്‍ - മാര്‍ച്ച്
  • 04ഭോപ്പാല്‍, മധ്യപ്രദേശ്‌

    ഭോപ്പാല്‍ - തടാകങ്ങളുടെ നഗരം

    മധ്യപ്രദേശിന്റെ തലസ്ഥാനമാണ് ഭോപ്പാല്‍. ഇന്ത്യയിലെ അറിയപ്പെടുന്ന നഗരങ്ങളില്‍ ഒന്നുകൂടിയാണ് ഭോപ്പാല്‍. പണ്ടത്തെ ഭോപ്പാല്‍ രാജ്യത്തിന്റെ തലസ്ഥാനം, തടാകങ്ങളുടെ നഗരം......

    + കൂടുതല്‍ വായിക്കുക
    Distance from Chanderi
    • 215 km - 4 Hrs 32 mins
    Best Time to Visit ഭോപ്പാല്‍
    • ഒക്ടൊബര്‍ - മാര്‍ച്ച്
  • 05ശിവപുരി, മധ്യപ്രദേശ്‌

    ശിവപുരി -  വനഭൂമിയിലെ മാനസതീരം

    നിബിഢവനങ്ങളാല്‍ സമൃദ്ധമാണ് ശിവപുരി. ഊതിവീര്‍പ്പിച്ച കാല്പനിക കഥകളുടെ പെരുമയില്‍ ഊറ്റംകൊള്ളുന്ന സങ്കല്പതീരമല്ല. മറിച്ച്, ചരിത്രത്തിലും പുരാണത്തിലും ഒരുപോലെ......

    + കൂടുതല്‍ വായിക്കുക
    Distance from Chanderi
    • 139 km - 2 Hrs 29 mins
    Best Time to Visit ശിവപുരി
    • സെപ്തംബര്‍ - ഒക്ടോബര്‍
  • 06ഖജുരാഹോ, മധ്യപ്രദേശ്‌

    ഖജുരാഹോ ടൂറിസം - പ്രണയത്തിന്‍റെ ശിലാചിത്രങ്ങള്‍

    മധ്യപ്രദേശിലെ ബുന്ദേല്‍ഖണ്ഡിലെ നയനമനോഹരമായ ഒരു ചെറുഗ്രാമമാണ് ഖജുരാഹോ. വിന്ധ്യപര്‍വ്വതനിരകള്‍ ഈ ഗ്രാമത്തിന് പശ്ചാത്തലമൊരുക്കുന്നു. ലോക പൈതൃക ഭൂപടത്തില്‍ ഇടം നേടിയ ഖജുരാഹോയുടെ......

    + കൂടുതല്‍ വായിക്കുക
    Distance from Chanderi
    • 284 km - 4 Hrs 49 mins
  • 07സാഞ്ചി, മധ്യപ്രദേശ്‌

    സാഞ്ചി - ബുദ്ധസംസ്കാരത്തിന്‍റെ കവാടം

    മധ്യപ്രദേശിലെ റെയസ്ണ്‍ ജില്ലയിലാണ് മനോഹരമായ സാഞ്ചി എന്ന വിനോദസഞ്ചാര കേന്ദ്രം. ബുദ്ധമത സ്തൂപങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ് സാഞ്ചി. നിരവധി ബുദ്ധവിഹാരങ്ങളുണ്ട് ഇവിടെ. ബൗദ്ധ......

    + കൂടുതല്‍ വായിക്കുക
    Distance from Chanderi
    • 167 km - 3 Hrs 26 mins
    Best Time to Visit സാഞ്ചി
    • ഒക്ടോബര്‍ - മാര്‍ച്ച്
  • 08ഗ്വാളിയാര്‍, മധ്യപ്രദേശ്‌

    ഗ്വാളിയാര്‍ - കോട്ടകളും കൊട്ടാരങ്ങളും നിറഞ്ഞ പൈതൃക ഭൂമി

    ഇതൊരു ചരിത്ര നഗരത്തിന്റെ ഉള്ളറകളിലേക്കുള്ള യാത്രയാണ്. രാജസദസ്സുകളെ തന്റെ സ്വരമാസ്മരികതയില്‍  മയക്കിയ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ കുലപതിയായ താന്‍സന്റെ നഗരം. ......

    + കൂടുതല്‍ വായിക്കുക
    Distance from Chanderi
    • 209 km - 4 Hrs 21 mins
    Best Time to Visit ഗ്വാളിയാര്‍
    • ഒക്ടോബര്‍ - മാര്‍ച്ച്
  • 09ഭോജ്‍പൂര്‍, മധ്യപ്രദേശ്‌

    ഭോജ്‍പൂര്‍  - പണി തീരാത്ത നഗരം

    പതിനൊന്നാം നൂറ്റാണ്ടില്‍ പണികഴിക്കപ്പെട്ട ഭോജ്‍പൂര്‍ മധ്യേന്ത്യയുടെ ചരിത്രത്തിലെ അടിസ്ഥാനശിലകള്‍ പാകപ്പെട്ട ഇടമാണ്. ഈ നഗരത്തിന് സമീപത്തുകൂടി ഒഴുകുന്ന ബെട്‍വ......

    + കൂടുതല്‍ വായിക്കുക
    Distance from Chanderi
    • 243 km - 4 Hrs 57 mins
    Best Time to Visit ഭോജ്‍പൂര്‍
    • ഒക്ടോബര്‍ - മാര്‍ച്ച്
  • 10ഇസ്‌ലാംനഗര്‍, മധ്യപ്രദേശ്‌

    ഇസ്‌ലാംനഗര്‍ - വിസ്മൃതിയിലാണ്ട തലസ്ഥാന നഗരം

    ചരിത്രപരമായ പ്രാധാന്യമുള്ള ഒരു സ്ഥലമാണ് ഇസ്‍ലാംനഗര്‍. കുറച്ചു കാലം ഭോപ്പാലിന്‍റെ തലസ്ഥാന നഗരമായിരുന്നു എന്നതാണ് ഈ പ്രധാന്യത്തിന് കാരണം. മധ്യപ്രദേശിലെ ഭോപ്പാല്‍......

    + കൂടുതല്‍ വായിക്കുക
    Distance from Chanderi
    • 214 km - 4 Hrs 22 mins
    Best Time to Visit ഇസ്‌ലാംനഗര്‍
    • നവംബര്‍ - ഫെബ്രുവരി
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat