Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചന്ദേരി » ആകര്‍ഷണങ്ങള്‍
  • 01കൊശാക് മഹല്‍

    കൊശാക് മഹല്‍

    ഛന്ദേരിയില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയാണ് മാള്‍വ രാജാവായിരുന്ന മെഹമൂദ് ഷാ ഖില്‍ജി 1445ല്‍ നിര്‍മിച്ച മനോഹരമായ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. കല്‍പ്പിയുദ്ധത്തില്‍ സുല്‍ത്താന്‍ മെഹമൂദ് ഷര്‍ക്കിയെ...

    + കൂടുതല്‍ വായിക്കുക
  • 02ഓള്‍ഡ് ഛന്ദേരി

    ഓള്‍ഡ് ഛന്ദേരി

    മതപരമായും ചരിത്രപരമായും ഏറെ പ്രധാന്യമുള്ളതാണ് ഛന്ദേരി നഗരത്തില്‍  നിന്ന് 19 കിലോമീറ്റര്‍ അകലെ ഉര്‍വശി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഓള്‍ഡ് ഛന്ദേരി. ബുദ്ധി ഛന്ദേരി എന്നും അറിയപ്പെടുന്ന ഈ സ്ഥലത്തെ കുറിച്ച് പുരാണങ്ങളിലും ഛരിത്രത്തിലും...

    + കൂടുതല്‍ വായിക്കുക
  • 03ബട്ടീസി ബാവ്ഡി

    ബട്ടീസി ബാവ്ഡി

    ഛന്ദേരിയിലെ പ്രശസ്തമായ കിണറാണ് ഇത്. ചവിട്ടുപണികളോടെയുള്ള കിണറ്റില്‍ സമുദ്രത്തില്‍ വെള്ളം ഉള്ളിടത്തോളം കാലം വെള്ളമുണ്ടാകുമെന്നാണ് വിശ്വാസം. എല്ലാ വര്‍ഷവും ഇതില്‍ ഒരേ നിരപ്പില്‍ തന്നെയാണ് വെള്ളമുള്ളതെന്നതാണ് മറ്റൊരു അത്ഭുതം. 1485ല്‍...

    + കൂടുതല്‍ വായിക്കുക
  • 04ഹാത്ത് സാല്‍

    ഹാത്ത് സാല്‍

    ചന്ദേരിയില്‍ ഒരു കാലത്ത് പ്രശസ്തമായിരുന്ന മാര്‍ക്കറ്റിന്‍െറ ശേഷിപ്പാണ് ഹാത്ത്സാല്‍. രണ്ട് നിര്‍മിതികളായ ബാല കിലക്കും കുനി ദര്‍വാസക്കും ഇടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പതിനഞ്ചാം നൂറ്റാണ്ടില്‍ ഈ മാര്‍ക്കറ്റിലെ കടകള്‍...

    + കൂടുതല്‍ വായിക്കുക
  • 05ദിയോഗര്‍

    ദിയോഗര്‍

    ബെത്വ നദീതീരത്ത് സ്ഥിതി ചെയ്യുന്ന ബെത്വ ഗ്രാമത്തിന് മനോഹാരിതക്കൊപ്പം നിരവധി ചരിത്ര കഥകളും പറയാനുണ്ട്.  ഛന്ദേരിയില്‍ നിന്ന് 71 കിലോമീറ്ററാണ് ഇങ്ങോടുള്ള ദൂരം. പ്രമുഖ തീര്‍ഥാടന കേന്ദ്രം കൂടിയായ ഇവിടെ അഞ്ചാം നൂറ്റാണ്ടില്‍ നിര്‍മിച്ചതെന്ന്...

    + കൂടുതല്‍ വായിക്കുക
  • 06റാണി മഹല്‍

    റാണി മഹല്‍

    രാജാ മഹല്ലിന്‍െറ ഭാഗമായ റാണി മഹല്‍ നാല് നിലകളിലായാണ്  നിര്‍മിച്ചിരിക്കുന്നത്.  പ്രധാന കൊട്ടാരത്തില്‍ കണ്ണെത്തും ദൂരത്ത് നിര്‍മിച്ചിട്ടുള്ള  റാണി മഹല്ലിന്‍േറത് വ്യത്യസ്തമായ രൂപകല്‍പ്പനയാണ്. പ്രധാന കൊട്ടാരവുമായി...

    + കൂടുതല്‍ വായിക്കുക
  • 07ഹാന്ഡ്‍ലൂം യൂണിറ്റ്

    ഹാന്ഡ്‍ലൂം യൂണിറ്റ്

    പൈതൃകത്തിനും  ചരിത്രത്തിനും പുറമെ ഛന്ദേരിയുടെ പൈതൃകം ലോകത്തിന് മുന്നില്‍ എത്തിച്ച ഒന്നാണ് ഇവിടത്തെ കൈത്തറി യൂനിറ്റുകളില്‍ പിറവിയെടുക്കുന്ന സാരികള്‍. സില്‍ക്കിലും കോട്ടണിലും മനോഹരമായ നെയ്ത്ത്വേലകളോടെയുള്ള ഛന്ദേരി സാരികള്‍ നിരവധി...

    + കൂടുതല്‍ വായിക്കുക
  • 08ഛന്ദേരി കോട്ട

    ഛന്ദേരി കോട്ട

    ഛന്ദേരിയുടെ പ്രൗഡ മുദ്രയാണ് നഗരത്തില്‍ കുന്നിന്‍മുകളില്‍ 71 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കോട്ട. ഛന്ദേരി കോട്ട എന്നും അറിയപ്പെടുന്ന ഇതിന് അഞ്ച് കിലോമീറ്റര്‍ നീളമുള്ള മതിലാണ് ഉള്ളത്. ഛന്ദേരി ടൂറിസത്തിന്‍െറ മുഖമുദ്രയെന്ന്...

    + കൂടുതല്‍ വായിക്കുക
  • 09രാജാ മഹല്‍

    രാജാ മഹല്‍

    ഒരു കാലത്ത്  260ഓളം കൊട്ടാരങ്ങള്‍ ഉണ്ടായിരുന്ന ചന്ദേരിയില്‍ ഇന്ന് 43 എണ്ണം മാത്രമേ ഉള്ളൂ. ഇതില്‍ ചന്ദേരിയുടെ അഭിമാനമെന്ന് തന്നെ വിശേഷിപ്പിക്കാവുന്നതാണ് നഗരഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന ഏഴു നിലകളുള്ള രാജാ മഹല്‍ കൊട്ടാരം. ചാര നിറത്തിലും...

    + കൂടുതല്‍ വായിക്കുക
  • 10ബാദല്‍ മഹല്‍

    ചന്ദേരി ജുമാമസ്ജിദിന് സമീപമാണ് ബാദല്‍ മഹല്‍  ദര്‍വാസ എന്നറിയപ്പെടുന്ന കവാടം  സ്ഥിതി ചെയ്യുന്നത്. പതിനഞ്ചാം നൂറ്റാണ്ടില്‍ മാല്‍വ മഹാരാജാവായിരുന്ന സുല്‍ത്താന്‍ മെഹമൂദ് ഷാ ഖില്‍ജി വിജയസ്മാരകമായി നിര്‍മിച്ചതാണ് 100 അടി...

    + കൂടുതല്‍ വായിക്കുക
  • 11ഷഹ്സാദി കാ റൗസ

    ഷഹ്സാദി കാ റൗസ

    പരമേശ്വര്‍ തടാകത്തിന് സമീപം സ്ഥിതിചെയ്യുന്ന 12 മീറ്റര്‍ ഉയരമുള്ള താഴികക്കുടം മാതൃകയിലുള്ള സ്മാരകമാണ് ഷഹ്സാദി കാ റോസ. പുറംഭിത്തി ഉയരമുള്ള രീതിയിലാണ് നിര്‍മിച്ചിട്ടുള്ളത്. പതിനഞ്ചാം  നൂറ്റാണ്ടില്‍ ഛന്ദേരിയിലെ ഗവര്‍ണറായിരുന്ന ഹക്കീം...

    + കൂടുതല്‍ വായിക്കുക
  • 12സിംഗ്പുര്‍പാലസ്

    ഛന്ദേരിയില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെ വിന്ധ്യാചല്‍ മലനിരകളില്‍ സ്ഥിതി ചെയ്യുന്ന കൊട്ടാരം വേട്ടക്കിറങ്ങുന്ന രാജാക്കന്‍മാര്‍ വിശ്രമത്തിനായി ഉപയോഗിച്ചിരുന്നതാണ്. മൂന്ന് നിലകളിലായ കൊട്ടാരം 1965ല്‍ ദേവി സിംഗ് ബുണ്ടേലയുടെ കാലത്താണ്...

    + കൂടുതല്‍ വായിക്കുക
  • 13ത്രുവഞ്ജി

    ത്രുവഞ്ജി

    ഛന്ദേരിയുടെ തെക്കുപടിഞ്ഞാറ് ഭാഗത്ത് 26 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പുരാതന ഗ്രാമമാണ് ത്രുവഞ്ജി.  നിരവധി ജൈനക്ഷേത്രങ്ങള്‍ ഉള്ള ഇവിടെ ഭക്തര്‍ക്ക് പുറമെ സഞ്ചാരികളും ധാരാളം എത്താറുണ്ട്. മെഡീവിയല്‍ കാലഘട്ടത്തില്‍ നിര്‍മിച്ചതെന്ന്...

    + കൂടുതല്‍ വായിക്കുക
  • 14ബാലകില

    ബാലകില

    ചെറുതെങ്കിലും ഛന്ദേരിയുടെ ചരിത്രത്തില്‍ സുപ്രധാന സ്ഥാനമുള്ളതാണ് കീര്‍ത്തിദുര്‍ഗ കോട്ട സ്ഥിതി ചെയ്യുന്ന മലയുടെ അടിവാരത്തുള്ള ബാല കില കോട്ട.   ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറല്‍  ആയിരുന്ന കണ്ണിംഗ്ഹാം ആണ് ഈ കോട്ടക്ക് ബാലകില എന്ന്...

    + കൂടുതല്‍ വായിക്കുക
  • 15ഛന്ദേരി ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം

    ഛന്ദേരിയുടെ ചരിത്രവും പൈതൃകവും വരുംതലമുറകള്‍ക്കും കാത്തുസൂക്ഷിക്കാന്‍ ലക്ഷ്യമിട്ട് തുടങ്ങിയതാണ് ഛന്ദേരി ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം. 1999 ഏപ്രില്‍ മൂന്ന് മുതലാണ് ഇത് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തത്. ചരിത്രത്തിന്‍െറ...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
15 Jun,Tue
Return On
16 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
15 Jun,Tue
Check Out
16 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
15 Jun,Tue
Return On
16 Jun,Wed