ഗുരു ഗോവിന്ദ് സിങ് ജി തന്റെ സേനയോടൊപ്പം ആഴ്‌ചകളോളം തങ്ങിയ സ്ഥലമാണ് ബഗീച സീഹിബ് എന്നറിയപ്പെടുന്ന കോഹിനി സാഹിബിന്റെ ഗുരുദ്വാര എന്നാണ് പറയപ്പെടുന്നത്. ഭര്‍ത്താവായ റാംറായുടെ അടുത്തു നിന്ന് മറി ഡെറാഡൂണിന് ശേഷം ഇവിടെ താമസമാക്കിയ മാതാ രാജ് കൗറിനെ കാണാനാണ് ഗുരുബാഹിബ് ഇവിടെയെത്തിയതെന്നാണ് ഐതീഹ്യം. ഛണ്ഡിഗഢ് -മന്‍സ ദേവി റോഡിലാണിത് സ്ഥിതി ചെയ്യുന്നത്. വളരെ പ്രശസ്‌തമല്ല ഈ ഗുരുദ്വാര എങ്കിലും സമയം കിട്ടിയാല്‍ സന്ദര്‍ശിക്കേണ്ടതാണ്.



Click it and Unblock the Notifications