Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഛണ്ഡിഗഢ്‌ » ആകര്‍ഷണങ്ങള് » റോക്‌ ഗാര്‍ഡന്‍

റോക്‌ ഗാര്‍ഡന്‍, ഛണ്ഡിഗഢ്‌

7

സുഖ്‌ണ തടാകത്തിനും കാപിറ്റോള്‍ കോപ്ലകിനും ഇടയിലായി സ്ഥിതി ചെയ്യുന്ന റോക്‌ ഗാര്‍ഡന്‍ നഗരത്തിലെ പ്രധാന ആകര്‍ഷണമാണ്‌. 40 വര്‍ഷങ്ങള്‍ക്ക്‌ മുന്‌ നെക്‌ ചന്ദ്‌ രൂപകല്‍പന ചെയ്‌ത ഈ സവിശേഷ ഗാര്‍ഡനില്‍ വ്യാവസായിക മാലിന്യങ്ങളില്‍ നിന്നും നിര്‍മ്മിച്ച കലാ രൂപങ്ങളാണ്‌ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്‌. വെള്ളച്ചാട്ടങ്ങള്‍, കുളങ്ങള്‍, പാതകള്‍ എന്നിവ ഉള്‍പ്പെടുന്ന 14 വ്യത്യസ്‌ത അറകളാണ്‌ ഗാര്‍ഡനുള്ളത്‌. നൂതനമായ ആശയത്തിന്‌ മനോഹരമായ ആവിഷ്‌കാരമാണ്‌ റോക്‌ ഗാര്‍ഡന്‍.

നാല്‍പതേക്കറോളം സ്ഥലത്തായാണ്‌ റോക്‌ ഗാര്‍ഡന്‍ വ്യാപിച്ച്‌ കിടക്കുന്നത്‌. പൊട്ടിയ വളകള്‍, വയറുകള്‍, വാഹനത്തിന്റെ ഭാഗങ്ങള്‍, പൊട്ടിയഇലക്‌ട്രിക്‌, സാധനങ്ങള്‍,ഫ്‌ളൂറസെന്റ്‌ ട്യൂബ്‌ തുടങ്ങി വീട്ടിലുണ്ടാകുന്ന അവശിഷ്‌ടങ്ങളെല്ലാം ഇവിടുത്തെ കലാരൂപങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്‌. കെട്ടിട അവശിഷ്‌ടങ്ങള്‍, കത്തി, കളിമണ്ണ്‌, മാര്‍ബിള്‍, മണ്‍കുടങ്ങള്‍ എന്നിവയെല്ലാം മനുഷ്യന്റെയും കെട്ടിടത്തിന്റെയും മൃഗങ്ങളുടെയും വിവിധ രൂപത്തില്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. എല്ലാ ദിവസവും 9 മണിമുതല്‍ റോക്‌ ഗാര്‍ഡന്‍ തുറന്ന്‌ പ്രവര്‍ത്തിക്കും.

One Way
Return
From (Departure City)
To (Destination City)
Depart On
24 Jul,Fri
Return On
25 Jul,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Jul,Fri
Check Out
25 Jul,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Jul,Fri
Return On
25 Jul,Sat