ചൗലില്‍ നിന്നും 17 കിലോമീറ്റര്‍ ദൂരത്തിലായി ആലിബാഗിന് സമീപത്താണ് രേവദന്ത. ഛത്രപതി ശിവജിയുടെ കഥകളടക്കമുള്ള നിരവധി ചരിത്ര പ്രാധാന്യങ്ങളുണ്ട് ഈ സ്ഥലത്തിന്. വെറ്റിലയ്ക്കും തെങ്ങിനും പ്രശസ്തമാണ് രേവദന്ത. മറാത്തി ഭാഷയില്‍ നാരലച്ചി ഭാഗ് എന്നും ഈ സ്ഥലം...
മോറോ എന്നും പക്ഷിക്കോട്ട എന്നും കൊര്‍ലായി കോട്ട അറിയപ്പെടുന്നു. കൊര്‍ലായിയില്‍ ഏകദേശം അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പായി പോര്‍ട്ടുഗീസുകാരാണ് ഈ കോട്ട നിര്‍മിച്ചത്. കൊര്‍ലായിലെ മോറോ ദേ ചൗല്‍ എന്ന ദ്വീപിലാണ് 1521 ല്‍...
കൊര്‍ലായി കോട്ടയ്ക്ക് സമീപത്തായാണ് ചൗല്‍ കാടു ലൈറ്റ് ഹൗസ്. മെഷീന്‍ ബോട്ട് വഴി ഏകദേശം ഒന്നൊന്നര കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയത്താന്‍ സാധിക്കും. രേവദന്തയിലെ കോട്ടയിലേക്കുള്ള വഴിവിളക്കായി പതിനേഴാം നൂറ്റാണ്ടുമുതല്‍ കരുതപ്പെടുന്നു...
രേവദന്തയിലാണ് തീര്‍ത്ഥാടകര്‍ക്കും അതുപോലെ തന്നെ ചരിത്ര പ്രേമികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട ദത്ത മന്ദിര്‍ സ്ഥിതിചെയ്യുന്നത്. മഹാരാഷ്ട്രക്കാരുടെ പ്രാര്‍ത്ഥനാലയമായ ദത്ത മന്ദിരം ദത്താത്രേയ പ്രഭുവിനാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഛത്രപതി...