മോറോ എന്നും പക്ഷിക്കോട്ട എന്നും കൊര്‍ലായി കോട്ട അറിയപ്പെടുന്നു. കൊര്‍ലായിയില്‍ ഏകദേശം അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പായി പോര്‍ട്ടുഗീസുകാരാണ് ഈ കോട്ട നിര്‍മിച്ചത്. കൊര്‍ലായിലെ മോറോ ദേ ചൗല്‍ എന്ന ദ്വീപിലാണ് 1521 ല്‍ പണികഴിപ്പിക്കപ്പെട്ട ഈ കോട്ട സ്ഥിതിചെയ്യുന്നത്. ലോകത്തെ തന്നെ ഏറ്റവും വലിയ കോട്ടകളിലൊന്നാണ് കൊര്‍ലായി കോട്ട എന്ന് കരുതപ്പെടുന്നു.
7000 കുതിരകളെയും അത്രതന്നെ മനുഷ്യന്മാരെയും ഉള്‍ക്കൊള്ളാനുള്ള കഴിവുണ്ട് ചരിത്രപരമായി ഒരുപാട് പ്രാധാന്യങ്ങളുള്ള ഈ ഭീമന്‍ കോട്ടയ്ക്ക് എന്നാണ് കരുതപ്പെടുന്നത്.



Click it and Unblock the Notifications