Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചിദംബരം » ആകര്‍ഷണങ്ങള് » തിരുനല്ലൂര്‍പെരുമനം

തിരുനല്ലൂര്‍പെരുമനം, ചിദംബരം

20

ചിദംബരം നഗരത്തില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ അചലാപുരത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടെയും പ്രധാന ദേവന്‍ ശിവന്‍ തന്നെയാണ്. നാഗത്താല്‍ ചുറ്റപ്പെട്ട നിലയിലുള്ളതാണ് ഇവിടുത്തെ ശിവലിംഗത്തിന്റെ രൂപം. ബിംബത്തെ ചുറ്റിയിരിക്കുന്ന സര്‍പ്പത്തെ പണിതിരിക്കുന്നത് സ്വര്‍ണത്തിലാണ്. ശിവലോകത്യാഗേശ്വര്‍ എന്ന പേരിലാണ് ഈ ക്ഷേത്രത്തില്‍ ശിവനെ ആരാധിച്ചുപോരുന്നത്.

ശിവനൊപ്പം പാര്‍വ്വതിയുടെ പ്രതിഷ്ഠയുമുണ്ട് ക്ഷേത്രത്തില്‍. തിരുവെണ്ണീറ്റ്രുമയ് അമ്മൈ എന്നാണ് പാര്‍വ്വതിയെ ഇവിടെ വിളിയ്ക്കുന്നത്. തമിഴ് ക്ഷേത്ര വാസ്തുവിദ്യയുടെ സുവര്‍ണകാലത്തെ കുറിയ്ക്കുന്നതാണ് ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണശൈലി.

One Way
Return
From (Departure City)
To (Destination City)
Depart On
24 Jul,Wed
Return On
25 Jul,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Jul,Wed
Check Out
25 Jul,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Jul,Wed
Return On
25 Jul,Thu
  • Today
    Chidambaram
    32 OC
    90 OF
    UV Index: 7
    Partly cloudy
  • Tomorrow
    Chidambaram
    30 OC
    86 OF
    UV Index: 7
    Moderate or heavy rain shower
  • Day After
    Chidambaram
    30 OC
    85 OF
    UV Index: 7
    Heavy rain at times