Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചിദംബരം » ആകര്‍ഷണങ്ങള് » ചതപുരിനാഥര്‍ ക്ഷേത്രം

ചതപുരിനാഥര്‍ ക്ഷേത്രം, ചിദംബരം

20

ശിവനാണ് ചതപുരിനാഥര്‍ എന്ന പേരില്‍ ആരാധിയ്ക്കപ്പെടുന്നത്. വര്‍ഷത്തില്‍ എല്ലാകാലത്തും ഇവിടെ ഭക്തജനത്തിരക്ക് അനുഭവപ്പെടാറുണ്ട്. ഒസൈ കൊടുത്ത നായഗിയാണ് ഈ ക്ഷേത്രത്തിലെ മറ്റൊരു ആരാധനാമൂര്‍ത്തി. ഈ ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിയ്ക്കുന്നത് രോഗശാന്തിയ്ക്ക് ഉത്തമമാണെന്നാണ് വിശ്വാസം. ചിദംബരത്തുനിന്നും ഏതാനും കിലോമീറ്ററുകള്‍ സഞ്ചരിച്ചാല്‍ ഈ ക്ഷേത്രത്തില്‍ എത്താം. തിരുകൊളക്കയെന്ന സ്ഥലത്താണ് ചതപുരിനാഥര്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun