Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചിദംബരം » ആകര്‍ഷണങ്ങള് » തിരുവെട്കലം

തിരുവെട്കലം, ചിദംബരം

20

വേടന്റെ വേഷത്തിലെത്തിയ ശിവന്‍ അര്‍ജുനനുമായി യുദ്ധം ചെയ്ത സ്ഥലമാണിതെന്നാണ് വിശ്വസിക്കപ്പെടുന്നത്. യുദ്ധത്തില്‍ ജയിച്ച ശിവന്‍ അര്‍ുജനന്റെ വില്ലൊടിച്ചുവെന്നാണ് കഥ. ഇവിടെവച്ചാണ് അര്‍ജ്ജുനന് ശിവന്‍ പാശുപതാസ്ത്രം നല്‍കിയതെന്നും വിശ്വസിക്കപ്പെടുന്നുണ്ട്. എന്തായാലും ഈ ഐതീഹ്യങ്ങളെല്ലാം ഉറങ്ങുന്ന മണ്ണിലാണ് തിരുവെട്കലം പശുപതേശ്വരര്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

പശുപതേശ്വരനായിട്ടാണ് ശിവനെ ഇവിടെ ആരാധിച്ചുപോരുന്നത്. കിഴക്കിനഭിമുഖമായിട്ടാണ് ക്ഷേത്രം പണിതിരിക്കുന്നത്. പല ദേവകള്‍ക്കായുള്ള ചെറിയ ചെറിയ ക്ഷേത്രങ്ങള്‍ ഈ സമുച്ചയത്തിലുണ്ട്. സുന്ദരേശ്വര്‍, സിദ്ദിവിനായകര്‍, സോമസ്‌കന്ദ, മഹാലക്ഷ്മി എന്നിവരെല്ലാമാണ് ഇവിടുത്തെ ഉപദേവകള്‍. വൈകാശി മാസത്തില്‍ നടക്കുന്ന ഉത്സവമാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം. ഈ സമയമാണ് ക്ഷേത്രസന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം. ചിദംബരത്തുനിന്നും 3 കിലോമീറ്റര്‍ മാറിയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. അണ്ണാമലൈ യൂണിവേഴ്‌സിറ്റി കാംപസ് ഇതിനടുത്താണ് സ്ഥിതിചെയ്യുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
23 Apr,Tue
Return On
24 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Apr,Tue
Check Out
24 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Apr,Tue
Return On
24 Apr,Wed