ചില്‍ക്കാ തടാകത്തിന് സമീപത്തായാണ് മംഗളജ്യോതി പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്. പക്ഷി നിരീക്ഷണത്തിന് ഇവിടെ സൌകര്യമുണ്ട്.
ഒക്ടോബര്‍ മാര്‍ച്ച് കാലങ്ങളില്‍ ആയിരക്കണക്കിന് ദേശാടന പക്ഷികളെ ഇവിടെ കാണാന്‍ കഴിയും. ഇക്കാലയളവിലെ വിനോദ സഞ്ചാരത്തിന്റെ പ്രധാന കാരണവും ഈ ദേശാടന പക്ഷികളാണ്.



Click it and Unblock the Notifications