Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചോറ്റാനിക്കര » ആകര്‍ഷണങ്ങള് » തൃപ്പൂണിത്തുറ ഹില്‍ പാലസ്

തൃപ്പൂണിത്തുറ ഹില്‍ പാലസ്, ചോറ്റാനിക്കര

14

തൃപ്പൂണിത്തുറ കൊട്ടാരം 1865-ല്‍  കൊച്ചി മഹാരാജാവിന്‍റെ  കാലത്ത് പണി കഴിപ്പിക്കപ്പെട്ടതാണ്. അന്‍പത്തി നാല് ഏക്കര്‍ ചുറ്റളവിലാണ് കേരളത്തിലെ ഏ റ്റവും വലിയ ഈ പുരാവസ്തു മ്യൂസിയം പരന്നു കിടക്കുന്നത്. ഇവിടെ പരമ്പരാഗത രീതിയില്‍ പണിയിക്കപ്പെട്ട 49 കെട്ടിടങ്ങള്‍ ഉണ്ട് .പാലസിലെ പ്രധാന ആകര്‍ഷണം അവിടത്തെ പുരാവസ്തു മ്യൂസിയം , ഹെറിറ്റേജ്  മ്യൂസിയം , മാന്‍ പാര്‍ക്ക് , പ്രീ- ഹിസ്റ്റൊറിക്ക്  പാര്‍ക്ക് , കുട്ടികളുടെ പാര്‍ക്ക് ഇവയാണ്.

ഈ കൊട്ടാരം ഇപ്പോള്‍ കേരള സര്‍ക്കാരിന്‍റെ  പുരാവസ്തു വകുപ്പിന് കീഴിലാണ് സംരക്ഷിക്കപ്പെടുന്നത്. തിങ്കളാഴ്ചകളില്‍ ഒഴികെ  പ്രവേശനം പാസ് മുഖേന ലഭിക്കും. കൊച്ചി രാജാവിന്‍റെ  കാലത്തെ രത്നാഭരണങ്ങളും , കിരീടവും , പെയിന്റിംഗുകളും , ശില്‍പ്പങ്ങളും വെണ്ണക്ക ല്ലുകളും , രത്നങ്ങളും , ആയുധ ശേഖരങ്ങളും, ലിഖിതങ്ങളും, നാണയങ്ങളും, രാജ സിംഹാസനങ്ങളും കട്ടിലുകളും, ശിലാ ശാസനങ്ങളും അവിടെ കാണികളെ വ്യാമോഹിപ്പിക്കുന്ന വിധം പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

കൊച്ചിയില്‍ നിന്ന് പന്ത്രണ്ട്  കിലോമീറ്റര്‍ ബസ് യാത്രയുടെ  ദൂരമേ തൃപ്പൂണിത്തുറ ഹില്‍ പാലസിലേക്കുള്ളൂ . സന്ദര്‍ശന സമയം ചൊവ്വ മുതല്‍ ഞായര്‍ വരെ എല്ലാ ദിവസവും. രാവിലെ  9: 00 മുതല്‍  1 :00,വരെയും ഉച്ചക്ക് 2:00 മുതല്‍ 5:00 വരെയും.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun