കടുത്തുരുത്തി ശിവക്ഷേത്രം തളി ക്ഷേത്രം എന്ന പേരില്‍ പരക്കെ അറിയപ്പെടുന്ന ഇത് കേരളത്തിലെ പ്രധാന ശിവ ക്ഷേത്രങ്ങളില്‍ ഒന്നാണ്. സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട പ്രകൃതി സുന്ദരമായ വേമ്പനാട് കായലാണ്കുന്നിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിനു പശ്ചാത്തലമായി നില്‍ക്കുന്നത് .ക്ഷേത്രത്തിലെ ശിവ പ്രതിഷ്ഠ നടത്തിയത് ഖരന് എന്ന അസുരനാണെന്നാണ് ഐതിഹ്യം . ഐത്യഹ്യപ്രകാരം അസുരന്മാര് ആരാധിക്കുന്ന മൂന്നു ശിവ വിഗ്രഹങ്ങളില്‍ ഒന്നാണ് ഇത്.അതെ സമയം മറ്റു രണ്ടു ശിവ പ്രതിഷ്ഠ കളില്‍ ഒന്ന് ഏറ്റുമാനൂരിലും മറ്റൊന്ന് വൈക്കത്തുമാണ്.
ശിവനെ പല കഥകളും ക്ഷേത്രത്തിലെ ദാരുശില്പ്പങ്ങ ളില്‍ കൊത്തിവക്കപ്പെട്ടിരിക്കുന്നു.പുരാണ കഥയായ കിരാതാര്ജ്ജു നീയം മധ്യ കാല കേരള വാസ്തുവിദ്യാ ചാതുര്യം ഘോഷിക്കുന്നവയാണ് . സമീപത്തു തന്നെയുള്ള കായല്‍ സഞ്ചാരികള്‍ക്ക് ആഹ്ലാദിപ്പിക്കുന്ന അനുഭവമാകും . ക്ഷേത്രത്തില്‍ ഗണപതി, ദുര്‍ഗ്ഗ , ശാസ്താ പ്രതിഷ്ഠ കളും ഉണ്ട്.