സോംവാര്‍പേട്ടില്‍ നിന്നും എട്ട് കിലോമീറ്റര്‍ മാറിയാണ് ബീലൂര്‍ ഗോള്‍ഫ് ക്ലബ്ബ് സ്ഥിതിചെയ്യുന്നത്. ഇവിടത്തെ ഏറ്റവും പഴയ ഗോള്‍ഫ് ക്ലബ്ബുകളില്‍ ഒന്നാണിത്. ഇതൊരു സ്വകാര്യക്ലബ്ബാണ് ഇവിടുത്തെ പച്ചപ്പുല്‍ത്തകിടി സിനിമാഷൂട്ടിങ്ങുകാരുടെ ഇഷ്ടസ്ഥലമാണ്. ഇതിന്റെ ഉടമസ്ഥര്‍ ചേര്‍ന്ന് എല്ലാവര്‍ഷവും ബീലൂര്‍ ഓപ്പണ്‍ ടൂര്‍ണമെന്റ് എന്ന പേരില്‍ മത്സരം നടത്താറുണ്ട്.