Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കട്ടക്ക് » ആകര്‍ഷണങ്ങള് » ധബലേശ്വര്‍ ബീച്ച്

ധബലേശ്വര്‍ ബീച്ച്, കട്ടക്ക്

29

ജലപാതയിലൂടെ 4 കിലോമീറ്ററും റോഡുമാര്‍ഗ്ഗമാണെങ്കില്‍ 12 കിലോമീറ്ററും സഞ്ചരിച്ചാല്‍ കട്ടക്ക് സിറ്റിയില്‍ നിന്നും ധബലേശ്വരിലെത്താം. മഹാനദിയിലെ ഒരു മനോഹരമായ തുരുത്താണ് ധബലേശ്വര്‍ ബീച്ച്. ശാന്തവും സുന്ദരവുമായ അന്തരീക്ഷമാണ് ഈ ദ്വീപിന്‍റെ പ്രത്യേകത. അതേസമയം ഇവിടേക്കുള്ള യാത് സാഹസികവുമാണ്.

ഭഗവാന്‍ ശിവന്‍റെ പ്രദേശിക നാമമായ ധബലേശ്വര്‍ എന്ന പേരില്‍ നിന്നാണ് ഈ ദ്വീപിന് ഈ പേര് കിട്ടിയത്. ശിവനെ ആരാധിക്കുന്ന ഒരു ക്ഷേത്രവും ഇവിടെയുണ്ട്.11ാം നൂറ്റാണ്ടില്‍ ഉണ്ടായതാണെന്ന വിശ്വസിക്കപ്പെടുന്ന ഈ ശിവക്ഷേത്രവുംഈ പ്രദേശത്തെ വലിയ ആകര്‍ഷണമാണ്.മനശാന്തിയ്ക്ക് സമാധാനത്തിനുമായി ഈ ദ്വീപിലെത്തുന്നവര്‍ നിരവധിയാണ് . അതേസമയം സാഹാസിക ഇഷ്ടപ്പെടുന്നു സഞ്ചാരികളും ഇവിടെയെത്താറുണ്ട്.

ഇവിടത്തെ വാട്ടര്‍ സ്പോര്‍ട്സ് സെന്‍ററാണ് മറ്റൊരു ആകര്‍ഷണഘടകം. നീന്തല്‍ ഉള്‍പ്പെടെ വെള്ളത്തിനടിയില്‍ കായികവിനോദങ്ങളിലേര്‍പ്പെടാന്‍ സ്വദേശികളും വിദേശികളുമടക്കും നിരവധി സഞ്ചാരികള് ഇവിടെ എത്താറുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
06 Sep,Sun
Return On
07 Sep,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
06 Sep,Sun
Check Out
07 Sep,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
06 Sep,Sun
Return On
07 Sep,Mon