Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഡല്‍ഹൌസി » ആകര്‍ഷണങ്ങള് » ഭര്‍മോര്‍,ചമ്പ

ഭര്‍മോര്‍,ചമ്പ, ഡല്‍ഹൌസി

71

ചമ്പയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയാണ് ഭര്‍മോര്‍ സ്ഥിതി ചെയ്യുന്നത്. ഹിമാചല്‍ പ്രദേശിലെ ഗാട്ടി വര്‍ഗക്കാര്‍ കീഴടക്കിയ കാലത്ത് ഇവിടം ചമ്പയുടെ തലസ്ഥാനം കൂടിയായിരുന്നു.പ്രകൃതി മനോഹരമായ ദൃശ്യങ്ങള്‍ നിറഞ്ഞ പ്രദേശമാണ് ഭര്‍മോര്‍. ചുറ്റുമുള്ള അമ്പലങ്ങളുടെയും മലനിരകളുടെയും ഭംഗി ഇവിടെ നിന്നും നോക്കിക്കാണാം. പഴ വര്‍ഗങ്ങള്‍ക്കും ബ്ലാങ്കറ്റിനും കൂടി പേരു കേട്ട സ്ഥലമാണിത്.

1000 വര്‍ഷത്തോളം പഴക്കമുള്ള ക്ഷേത്രങ്ങളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ലക്ഷ്ണ ദേവി ക്ഷേത്രവും ഗണേശ ക്ഷേത്രവും വളരെ പ്രശസ്തമാണ്. 4 കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ ചൗരാസി ക്ഷേത്രത്തിലെത്താം. ഓഗസ്റ്റിനും സെപ്റ്റംബറിനും ഇടയില്‍ നടത്തപ്പെടുന്ന മണി മഹേഷ്‌ യാത്രയില്‍ ധാരാളം തീര്‍ഥാടകര്‍ പങ്കെടുക്കാറുണ്ട്. 35 കിലോമീറ്ററോളം ദൂരം സഞ്ചരിച്ചു വേണം മണി മഹേഷ്‌ തടാകത്തിലെത്താന്‍. ഈ തടാകത്തിലെ പുണ്യ ജലത്തില്‍ ഭക്തജങ്ങള്‍ മുങ്ങി നിവരാരുണ്ട്. മലകയറ്റം തുടങ്ങി സാഹസികരെ ആവേശം കൊള്ളിക്കുന്ന പ്രധാന വിനോദങ്ങളെല്ലാം തന്നെ ഇവിടെ കാണാം. ഏപ്രില്‍ ഒക്ടോബര്‍ മാസങ്ങളിലാണ് സഞ്ചാരികള്‍ കൂടുതലും ഇവിടെ എത്താറുള്ളത്.

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu