Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഡല്‍ഹൌസി » ആകര്‍ഷണങ്ങള് » സത്ധാര ഫാള്‍സ്

സത്ധാര ഫാള്‍സ്, ഡല്‍ഹൌസി

71

നഗരത്തിലെ മറ്റൊരു പ്രധാന സന്ദര്‍ശന സ്ഥലമാണ് സത്ധാര ഫാള്‍സ്. ഇവിടെയുള്ള  ഏഴു ഉറവകളില്‍ നിന്നാണ് ഈ വെള്ളച്ചാട്ടത്തിനു ഈ പേര് ലഭിച്ചത്. പാഞ്ച്പുലയിലേക്കുള്ള യാത്രാമധ്യേയുള്ള  സത് ധാര ഫാള്‍സ് സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 2036 മീറ്റര്‍ ഉയരെയായി സ്ഥിതി ചെയ്യുന്നു. ഈ ജലത്തിലെ ഗധക് എന്ന പേരിലരിയപ്പെടുന്ന മൈക്കയുടെ സാന്നിധ്യം ഇതിനു  ഔഷദ ഗുണങ്ങള്‍ പകര്‍ന്നു നല്‍കുന്നതായി ഇവിടുത്തുകാര്‍ വിശ്വസിക്കുന്നു. മെയ്‌ മാസ പകുതി മുതല്‍ ഒക്ടോബര്‍ മാസപ്പകുതി വരെയാണ് എവിടെ ഏറ്റവും സുന്ദരമായ കാലാവസ്ഥ അനുഭവപ്പെടുന്നത്. ആ സമയത്താണ് സഞ്ചാരികളധികവും ഇവിടേയ്ക്ക് എത്താറുള്ളത്.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu