യോഗയുടെ പ്രാധാന്യത്തെ കുറിച്ച് സാധാരണ ജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്‌ഷ്യം മുന്‍ നിര്‍ത്തി സ്ഥാപിച്ച യോഗ പരിശീലന കേന്ദ്രമാണ് ദക്ഷിണാ മൂര്‍ത്തി. സുഭാഷ് ചൌക്കില്‍ നിന്നും 200 കി. മീ. അകലെയാണ് ദക്ഷിണാ മൂര്‍ത്തി സ്ഥിതി ചെയ്യുന്നത്. 1970 ല്‍ ആത്മീയ ആചാര്യനായ ഡോ. ആര്‍ പി കൌശിക്കാണ് ഗ്രാം സടക് പ്രദേശത്തായി ഈ കേന്ദ്രം സ്ഥാപിച്ചത്. യോഗയോടൊപ്പം തന്നെ ആത്മീയ കാര്യങ്ങളും ഇവിടെ പഠിപ്പിക്കുന്നു. 1987 ല്‍ അദ്ദേഹം അന്തരിച്ചു. ഇപ്പോഴും ഡോ.കൌശിക്കിന്റെ പാത പിന്തുടര്‍ന്ന് യോഗാ ക്ലാസ്സുകളും സെമിനാറുകളും മുറ തെറ്റാതെ നടത്തി വരുന്നു.



Click it and Unblock the Notifications