ഡല്‍ഹൌസിയിലെ പ്രധാന ഷോപ്പിംഗ് കേന്ദ്രങ്ങളില്‍ ഒന്നാണ് ഗാന്ധി ചൌക്ക്. ഒട്ടനവധി ഷോപ്പുകളും ബ്രിസ്റ്റൊസും കൊണ്ട് നിറഞ്ഞതാണ് ഈ പ്രദേശം. ഇവിടെയുള്ള തിബറ്റന്‍ മാര്‍ക്കറ്റ് വളരെ പ്രശസ്തമാണ്. കര കൌശല വസ്തുക്കള്‍ മുതല്‍ ഇലക്ട്രോണിക് സാധങ്ങള്‍ വരെ ഈ മാര്‍ക്കറ്റില്‍ നിന്നും വാങ്ങാം.
ബസ്സിലാണെങ്കില്‍ വെറും 15 മിനുട്ട് കൊണ്ട് ഇവിടെ എത്താം. വ്യത്യസ്തങ്ങളായ ആഭരണങ്ങള്‍, കംബളങ്ങള്‍,ജാക്കറ്റുകള്‍,കര കൌശല വസ്തുക്കള്‍,കമ്പിളികള്‍,കയറ്റു പായകള്‍ തുടങ്ങി തിബറ്റന്‍ കരവിരുത് പ്രകടമാക്കുന്ന ഒട്ടേറെ വസ്തുക്കള്‍ ഇവിടെ കാണുവാന്‍ സാധിക്കും.



Click it and Unblock the Notifications