Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദില്ലി » ആകര്‍ഷണങ്ങള് » ഫിറോസ് ഷാ കൊട്‌ല

ഫിറോസ് ഷാ കൊട്‌ല, ദില്ലി

341

1360ല്‍ ഫിറോസ് ഷാ തുഗ്ലക് പണികഴിപ്പിച്ച കോട്ടയാണ് ഫിറോസ് ഷാ കൊട്‌ല. ദില്ലിയിലെ അഞ്ചാമത്തെ നഗരമായ ഫിറോസാബാദ് പടുത്തുയര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് ഫിറോസ് ഷാ ഈ കോട്ട പണിതത്. ഫിറോസാബാദിലെ ജമ മസ്ജിദിനും അശോക പില്ലറിനു സമീപത്തായി യമുനാനദിയുടെ തീരത്താണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്. കോട്ടയ്ക്ക് സമീപത്തെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം അശോക സ്തംഭം തന്നെയാണ്. 13 മീറ്റര്‍ നീളമുള്ള ഈ സ്തംഭം മീററ്റില്‍ നിന്നാണ് ദില്ലിയില്‍ കൊണ്ടുവന്നതെന്നാണ് കരുതപ്പെടുന്നത്. മീററ്റില്‍ ഈ സ്ഥംഭം സ്ഥാപിച്ചത് അശോകചക്രവര്‍ത്തിയാണെന്നും കരുതപ്പെടുന്നു. ബുദ്ധമതത്തിന്റെ പ്രചാരണത്തിന് വേണ്ടിയാണ് അശോകചക്രവര്‍ത്തി ഇത്തരം സ്തംഭങ്ങള്‍ നിര്‍മ്മിച്ചത്.

മണല്‍ക്കല്ലിലാണ് ഈ സ്തംഭം തീര്‍ത്തിരിക്കുന്നത്. വൈകുന്നേരമാണ് ഫിറോസ് ഷാ കൊട്‌ല സന്ദര്‍ശിക്കാന്‍ ഏറ്റവും നല്ല സമയം. ജമ മസ്ജിദും രാജ്ഘട്ട്, പ്രഗതി മൈദാന്‍, ചാന്ദ്‌നി  ഈ കോട്ടയ്ക്കടുത്തുള്ള മറ്റ് ആകര്‍ണഷണങ്ങള്‍.

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu