ആര്‍ എക്‌സ്‌പോ എന്നുകൂടി അറിയപ്പെടുന്ന ഈ സ്ഥാപനം കലയിലും കരകൗശല വസ്തുക്കളിലും താല്‍പര്യമുള്ളവര്‍ക്ക് പോകാന്‍ പറ്റിയ സ്ഥലമാണ്. പ്രകൃതിദത്തമായ ഔഷധ ഉല്‍പ്പന്നങ്ങളും മറ്റും വന്‍തോതില്‍ നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സ്ഥാപനം കൂടിയാണിത്.ത
1932ല്‍ ഒരു കുടുംബം തുടങ്ങിയ ബിസിനസാണിത്. വര്‍ഷങ്ങള്‍കൊണ്ടാണ് ഇത് ഇന്നത്തെ രീതിയില്‍ വളര്‍ന്നത്. വിവിധ തരം എണ്ണകള്‍, സുഗന്ധദ്രവ്യങ്ങളുടെ സത്തുകള്‍, ചായ തുടങ്ങിയവയെല്ലാം ഇവിടെ ലഭിയ്ക്കും. കൂടാതെ കരകൗശവസ്തുക്കളും ഫര്‍ണിച്ചറുകളും കൈത്തറിതുണിത്തരങ്ങളുമെല്ലാം ഇവിടെ വില്‍പ്പനയ്ക്കുണ്ട്. ഓണ്‍ലൈന്‍ ഷോപ്പിങ്ങിനുള്ള അവസരവും ഈ സ്ഥാപനത്തിലുണ്ട്. പഴയദില്ലിയിലാണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്.



Click it and Unblock the Notifications