1922 ലാണ് രാമകൃഷ്ണ മിഷന്‍ വിദ്യാപീഠം ആരംഭിച്ചത്. സ്വാമി വിവേകാനന്ദന്‍ കൊല്‍ക്കത്തയില്‍ ആരംഭിച്ച രാമകൃഷ്ണ മിഷന്റെ സഹോദര സ്ഥാപനമാണ് ഇത്. വിവേകാനന്ദ, രാമകൃഷ്ണ ദര്‍ശനങ്ങള്‍ ഇവിടെ പഠിപ്പിക്കുന്നു. മനോഹരമായ പ്രകൃതിഭംഗിയും വലിയ കളിസ്ഥലവും മറ്റുമായി സുന്ദരമായ കാലാവസ്ഥമയാണ് ഇവിടത്തേത്.
രാമകൃഷ്ണമിഷന്റെ ലോകമെമ്പാടുമുള്ള സന്യാസിമാരാണ് സ്‌കൂള്‍ നടത്തുന്നത്. വൈദ്യസേവനവും ഇവിടെയുണ്ട്. സ്‌കൂളിന്റെ ഭാഗമായി ശാരദ ദര്‍ശന്‍ എന്ന പേരില്‍ ഒരു മ്യൂസിയവും ഉണ്ട്.



Click it and Unblock the Notifications