ദേഷ്‌നോകിലെ പ്രസിദ്ധമായ ഉത്സവമാണ് കര്‍ണിമാതാ ക്ഷേത്രത്തിലെ മഹോത്സവം. മാര്‍ച്ച് – ഏപ്രില്‍, സെപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളിലായി പത്ത് നാള്‍ നീണ്ടുനില്‍ക്കുന്ന ഈ മഹോത്സവം ക്ഷേത്ര സമുച്ചയത്തില്‍ ആഘോഷിക്കപ്പെടുന്നു.