Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദേവികുളം » ആകര്‍ഷണങ്ങള് » മാട്ടുപ്പെട്ടി തടാകം

മാട്ടുപ്പെട്ടി തടാകം, ദേവികുളം

15

സമുദ്രനിരപ്പില്‍ നിന്നും 1700 അടി ഉയരത്തില്‍ കിടക്കുന്ന തടാകമാണിത്. നിബിഢ വനങ്ങലും പുല്‍മേടുകളുമെല്ലാമാണ് ഈ തടാകത്തിന് ചുറ്റുമുള്ള കാഴ്ച. വെറുതെ ഈ തടാകക്കരയില്‍ നില്‍ക്കുന്നതുതന്നെ മനസ്സിലെ കുളിര്‍പ്പിയ്ക്കും. പ്രകൃതിസൗന്ദര്യം ആസ്വദിയ്ക്കാന്‍ താല്‍പര്യമുള്ളവര്‍ വിട്ടുകളയാന്‍ പാടില്ലാത്തൊരു സ്ഥലമാണിത്.

ഫോട്ടോഗ്രാഫിയ്ക്കും മികച്ച സാധ്യതകളുണ്ടിവിടെ. 1940ല്‍ പണിതീര്‍ത്ത മാട്ടുപ്പെട്ടി അണക്കെട്ട് ഇവിടെയാണ്. അണക്കെട്ട് പരിസരം മനോഹരമായ പിക്‌നിക് കേന്ദ്രമാണ്. ഇന്‍ഡോ-സ്വിസ് ലൈവ്‌സ്‌റ്റോക് പ്രൊജക്ടിന് കീഴിലുള്ള ഒരു കാലിവളര്‍ത്തുകേന്ദ്രം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്, നൂറോളം ഇനങ്ങളില്‍പ്പെട്ട കന്നുകാലികളെ ഫാമില്‍ കാണാം. തടാകത്തില്‍ ബോട്ടിങ്ങിന് സൗകര്യമുണ്ട്. സ്പീര്‍ ബോട്ടുകളും പെഡല്‍ ബോട്ടുകളുമെല്ലാം വിവിധ റേറ്റുകളില്‍ ലഭ്യമാണ്. പക്ഷിനിരീക്ഷണമാണ് ഇവിടുത്തെ മറ്റൊരു പ്രധാന വിനോദം.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed