ചെറുതെങ്കിലും ദേവികുളത്തെ പ്രശസ്തമായ മറ്റൊരു വെള്ളച്ചാട്ടമാണിത്. സീത ദേവി തടാകത്തിന് സമീപത്താണ് ഈ വെള്ളച്ചാട്ടം. പിക്‌നികിന് പറ്റിയ സ്ഥലമാണിത്. മനോഹരമായ പശ്ചാത്തലമാണ് വെള്ളച്ചാട്ടത്തിന്റേത്. കേരളത്തിലെ ആദ്യത്തെ ജലവൈദ്ധ്യുത പദ്ധതി വന്നത് പള്ളിവാസലില്‍ ആണ്. മൂന്നാറില്‍ നിന്നും എളുപ്പത്തില്‍ ഇവിടെയെത്താം. എട്ടുകിലോമീറ്റര്‍ മാത്രമാണ് ദൂരം. സീത ദേവി തടാകവും, പള്ളിവാസല്‍ വെള്ളച്ചാട്ടവും ഒന്നിച്ചൊരു യാത്രയില്‍ കാണുന്നതാവും എളുപ്പം.



Click it and Unblock the Notifications