Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ധാര്‍ » ആകര്‍ഷണങ്ങള് » ബാഗ്‌ ഗുഹകള്‍

ബാഗ്‌ ഗുഹകള്‍, ധാര്‍

14

ധാര്‍ പട്ടണത്തില്‍ നിന്ന്‌ ഏതാണ്ട്‌ 97 കിലോമീറ്റര്‍ അകലെയാണ്‌ ബാഗ്‌ ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്‌. മധ്യപ്രദേശിലെത്തുന്ന സഞ്ചാരികള്‍ ഉറപ്പായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമാണ്‌ ബാഗ്‌ ഗുഹകള്‍. ചിത്രങ്ങളുടെയും ശില്‍പ്പങ്ങളുടെയും കാര്യത്തില്‍ ബാഗ്‌ ഗുഹകള്‍ക്ക്‌ അജന്താ ഗുഹകളുമായി നല്ല സാമ്യമുണ്ട്‌.

ചുമര്‍ചിത്രങ്ങള്‍ക്കും ബാഗ്‌ ഗുഹകള്‍ പ്രശസ്‌തമാണ്‌. ഗുഹാക്ഷേത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ നിര്‍മ്മാണത്തില്‍ ഭാരതത്തിന്‌ വലിയ പാരമ്പര്യമാണുള്ളത്‌. ഈ പാരമ്പര്യം വിളിച്ചോതുന്നതാണ്‌ ബാഗ്‌ ഗുഹകള്‍. ഇവിടെ ഒമ്പത്‌ ഗുഹകളാണുള്ളത്‌. നദീതടത്തില്‍ അധിവസിച്ചിരുന്ന കലാകാരന്മാരാണ്‌ ഈ ഗുഹകള്‍ വെട്ടിയുണ്ടാക്കിയതെന്നാണ്‌ വിശ്വാസം.

ഗുപ്‌തകാലഘട്ടത്തിലെ ഭാഗിനി, ബുദ്ധ ജീവിതശൈലികളില്‍ നിന്ന്‌ പ്രചോദനം കൊണ്ടാണ്‌ ഇവ നിര്‍മ്മിച്ചിരിക്കുന്നത്‌. ബുദ്ധവിഹാരങ്ങള്‍ക്ക്‌ സമാനമാണ്‌ ഗുഹകള്‍. ചെറിയ മുറികളും പ്രാര്‍ത്ഥനയ്‌ക്ക്‌ ഉപയോഗിക്കുന്ന ഹാളുകളും ഇവയില്‍ കാണാം. ചരിത്രസ്‌നേഹികളും പുരാവസ്‌തുക്കള്‍ കാണാന്‍ ഇഷ്ടപ്പെടുന്നവരും ബാഗ്‌ ഗുഹകള്‍ സന്ദര്‍ശിക്കാന്‍ മറക്കരുത്‌.

 

One Way
Return
From (Departure City)
To (Destination City)
Depart On
28 Apr,Tue
Return On
29 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Apr,Tue
Check Out
29 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Apr,Tue
Return On
29 Apr,Wed